ഗുജറാത്ത് കലാപം
'യാഥാർഥ്യങ്ങളും, യക്ഷിക്കഥകളും'
--------------------------------------------------------------------
ഇന്ത്യയിലെ ഹിന്ദു മുസ്ലിം സംഘട്ടനം പറയുകയാണങ്കിൽ അതിന്
ഇസ്ലാമോളം തന്നെ പഴക്കമുണ്ടാവും. പ്രവാചകന്റെ
കാലഘട്ടത്തിനു തൊട്ടു പിന്നാലെ ഇസ്ലാമിന്റെ വ്യാപനം
എറ്റെടുത്ത് നടന്ന പടയോട്ടങ്ങളിൽ, സിന്ധു ഗംഗാ സമതലവും ഒരു
പോരാട്ടഭൂമിയായിരുന്നു. മുഹമ്മദ് ബിൻ കാസിം എന്ന ഇറാനിയൻ യുവാവിന്റെ
നേതൃത്വത്തിൽ സിന്ധു തീരങ്ങളിൽ നടത്തിയ രക്തച്ചൊരിച്ചിലൊടെയാണ് അതിന്റെ തുടക്കം. അക്കാലത്ത്
തന്നെ കച്ചവട ആവശ്യങ്ങൾക്ക് കേരള തീരത്ത്
കപ്പലിറങ്ങിയ അറബികൾ സമാധാനപരമായ രീതിയിൽ ഇവിടെ
ഇസ്ലാം പ്രചരിപ്പിച്ചിരുന്നു. അത്കൊണ്ടാണ്
പതിനെട്ടാം നൂറ്റാണ്ടിലെ ,ടിപ്പുവിന്റെ പടയോട്ടക്കാലം
വരെ കേരളത്തിൽ ഹിന്ദു മുസ്ലീം സ്പർധയെപ്പറ്റി
കേട്ടുകേൾവി പൊലുമില്ലാത്തത്. എന്നാൽ, ഉത്തരേന്ത്യ
അങ്ങനെയായിരുന്നില്ല ...കാസിമിൽ തുടങ്ങി ഗസ്നിയിലൂടെ
അലാവുദീൻ ഖിൽജിയിലൂടെ ,ബാബറിലൂടെ
അറംഗസീബിലൂടെ.. 700 ഓളം കൊല്ലങ്ങൾ
നീണ്ട അധിനിവേശത്തിന്റെയും ,രക്തച്ചൊരിച്ചി
ലുകളുടെയും ചരിത്രമാണത്...തലമുറകൾ നീണ്ട ഈ കറുത്ത
യാഥാർ്ഥ്യങ്ങൾ ,ഇവിടുത്തെ ഹിന്ദു ജനതയിൽ ഉണ്ടാക്കിയ
സ്വാധീനം ചില്ലറയൊന്നുമല്ല ...ബ്രിട്ടീഷ്
കാലഘട്ടത്തിൽ ,അവരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം
കൂടെയായപ്പോൾ ആ അകൽച്ച കൂടിക്കൂടി വന്നു. സ്വതന്ത്രമാകുമ്പോൾ
ഞങ്ങൾക്ക് സ്വന്തം രാജ്യം വേണം എന്ന് വാദിക്കാൻ
തക്കവണ്ണം വലുതായിക്കഴിഞ്ഞിരുന്നു ആ അകൽച്ച. വിഭജനകാലത്തെ ഭയാനകമായ കൂട്ടക്കൊലകളും ,അഭയാർഥി
പ്രവാഹവുമെല്ലാം , ഈ മുറിവുകളിൽ വീണ്ടും വീണ്ടും
ഉപ്പ് തേച്ചു...ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിൽ ,ന്യൂനപക്ഷമായ
മുസ്ലീംകൾക്കിടയിലെ കുറ്റബോധത്തിൽ നിന്നുയർന്ന
അരക്ഷിതാവസ്ഥ അവരെ നല്ലൊരു സംഘടിത വോട്ട്
ബാങ്കാക്കി ...അതിൽ കണ്ണ് നട്ട രാഷ്ട്രീയപ്പാർട്ടികൾ അവരുടെ
വികാരങ്ങളെ ആവും വിധം ചൂഷണം ചെയ്ത് ,
പുരൊഗമനത്തിൽ നിന്നും ദേശീയതയിൽ നിന്നും അകറ്റി
നിർത്തി. സ്വാർഥ ചിത്തരായ മതനേതൃത്വം ,സാധാരണ മുസ്ലീങ്ങളിൽ
അനാവശ്യമായ ഭീതി വിതച്ച് തങ്ങളുടെ ചൊല്പടിക്ക്
നിർത്തി . ഞങ്ങൾ നിങ്ങളിൽ പെട്ടവരല്ല എന്ന് പറയാതെ
പറഞ്ഞ് കൊണ്ട് ,രാജ്യത്തെ നല്ലൊരു ശതമാനം
മുസ്ലീങ്ങളും സഹോദര മതങ്ങളിൽ നിന്ന് അകന്ന് നിന്നു. ചില
അപവാദങ്ങൾ ഉണ്ടാകാം. എങ്കിലും എത്ര നിഷേധിച്ചാലും പകൽ
പോലെ സത്യമായ ഒരു സാമൂഹ്യ യാഥാർഥ്യമാണിത്....
ഇന്ത്യയിലുണ്ടായ വർഗീയ കലാപങ്ങളുടെ കാരണം തേടിപ്പോയാൽ
എത്തിച്ചേരുന്ന നിഗമനങ്ങൾ ആണിതെല്ലാം.മിക്ക
കലാപങ്ങളുടെയും കാരണം നിസ്സാര പ്രശ്നങ്ങളാവും .
പക്ഷെ നൂറ്റാണ്ടുകൾ കുന്നുകൂട്ടിയ വെടിമരുന്നിന് തീപിടിക്കാൻ
ഒരു തീപ്പോരിയാകാൻ അത് മതി . കുറ്റം തീപ്പോരിയല്ല
,വെടിമരുന്നാണ് .....
ഈ പശ്ചാത്തലത്തിൽ വേണം , ഓരോ വർഗീയ കലാപങ്ങളെയും
വിലയിരുത്തേണ്ടത്. പക്ഷെ, നിർഭാഗ്യവശാൽ ,വോട്ട് ബാങ്ക്
രാഷ്ട്രീയം കൊടികുത്തി വാഴുന്ന ഇന്ത്യയിൽ നൂറ്റാണ്ടുകളായി
എരിഞ്ഞ് നിൽക്കുന്ന തീക്കനലുകളിൽ എണ്ണയൊഴിക്കുന്ന
സമീപനമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ,മാധ്യമങ്ങളും
കൈക്കൊള്ളുന്നത് ...അതിന്റെ എറ്റവും വലിയ ഉദാഹരണമാണ്
2002 ലെ ഗുജറാത്ത് കലാപം .അതിന്റെ നാൾവഴികളിലെക്കും യാഥാർഥ്യങ്ങളിലെക്കും നമുക്കൊന്ന് യാത്രചെയ്യാം ....
2001 ലെ റിപ്പബ്ലിക് ദിനത്തിലാണ് ഇന്ത്യയുടെ
ചരിത്രത്തിലെ എറ്റവും വലിയ ഭൂകമ്പങ്ങളിലോന്നു ഗുജറാത്തിനെ
ചവച്ച് തുപ്പിയത്..അഹമ്മദാബാദും ,വഡോദരയുമടക്കമുള്ള
ഗുജറാത്തിന്റെ എല്ലാ ഭാഗങ്ങളും തകർന്നടിഞ്ഞു ...20000
ത്തിൽപ്പരം ജനങ്ങളെയാണ് അന്ന് ഭൂമി വിഴുങ്ങിയത്
...ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ലാത്ത ,വന്ദ്യവയോധികനായ
മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ ഗവന്മെന്റ് അന്തം വിട്ട്
നിന്ന സാഹചര്യത്തിലാണ്, ബിജെപി വലിയൊരു സാഹസികമായ
തീരുമാനം എടുത്തത് ...ഒരു തരത്തിലുമുള്ള പാര്ളിമെൻററി പരിചയമോ
,ഭരണ പരിചയമോ ഇല്ലാത്ത നരേന്ദ്ര മോദിയെ ,തകർന്നടിഞ്ഞു
കിടക്കുന്ന ഗുജറാത്തിന്റെ ഭരണ ചക്രം ഏല്പിക്കുക
എന്നതായിരുന്നു അത്...അങ്ങിനെ ,മുൻപ് ഒരു സ്കൂൾ
ഇലക്ഷനൊ പഞ്ചായത്ത് ഇലക്ഷനൊ പോലും
മത്സരിച്ചിട്ടില്ലാത്ത നരേന്ദ്ര മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി
സത്യപ്രതിജ്ഞ ചെയ്തു ,2001 ഒക്ടോബറിൽ ....സ്വതസിദ്ധമായ
കഴിവും ,കഠിനാധ്വാനവും കൊണ്ട് അദ്ദേഹം മാസങ്ങൾക്കുള്ളി
ൽ തന്റെ പരിചയക്കുറവ് മറികടന്ന് നല്ലൊരു ഭരണാധികാരിയായി
...ഭൂകമ്പം ,ജീവനോപാധികൾ നഷ്ടമാക്കിയ ജനങ്ങൾക്ക് സൌജന്യം
കൊടുക്കുന്നതിനു പകരം ,അവർക്ക് തൊഴിൽ
കൊടുക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. ഭൂകമ്പം എറ്റവും
നാശം വിതച്ച കച്ചിലും മറ്റും , വ്യവസായങ്ങൾ തുടങ്ങാൻ
പ്രത്യേക ഇൻസന്റീവുകൾ അവതരിപ്പിച്ചപ്പോൾ അവിടങ്ങളിൽ
നിക്ഷേപിക്കാനും തൊഴിലവസരങ്ങൾ ഉണ്ടാക്കാനും
കൊർപ്പറേറ്റുകൾ മത്സരിച്ചു ...പതുക്കെ ഗുജറാത്തിന്റെ
ദുസ്വപ്നങ്ങളിൽ നിന്ന് ,പ്രകൃതിയുടെ ആ സംഹാര നൃത്തം
അരങ്ങൊഴിഞ്ഞു ....
2002 ഫെബ്രുവരി 27 ...അയോധ്യയിൽ നടന്ന പൂർണാഹുതി യജ്ഞത്തിൽ
പങ്കെടുത്ത് മടങ്ങുന്ന കർസേവകർ കയറിയഅഹമ്മദാബദി
ലെക്കുള്ള സബർമതി എക്സ്പ്രസ്സ് ,നാല് മണിക്കൂർ വൈകി
,രാവിലെ 7.40 നു ഗോധ്ര സ്റ്റെഷനിലെത്തി...അഞ്ച് മിനിറ്റ്
സ്റ്റൊപ്പിനു ശേഷം ട്രെയിൻ മുന്നോട്ടെടുത്തപ്പോൾ , ആരോ
പല പ്രാവശ്യം ചെയിൻ വലിച്ചു ...പ്ലാട്ഫോമിന് പുറത്തെ
സിഗ്നൽ പോസ്ടിനടുത്ത് ട്രെയിൻ നിർത്തിയതും 1000 നും 2000
ഇടയിലുള്ള ജനക്കൂട്ടം കല്ലേറുകളുമായി ട്രെയിൻ
ആക്രമിച്ചു.പെട്ടന്ന് ,കൂട്ടത്തിലുള്ള ആരോ പെട്രോൾ ഒഴിച്ച്
തീ കൊളുത്തി ...നിമിഷങ്ങൾക്കകം ,S6 കമ്പാർട്ട്മെന്റ്
അഗ്നിക്കിരയായി ...25 സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം ,59
പേർ എരിഞ്ഞ് തീർന്ന ഗോധ്രയുടെ ആകാശത്തിൽ
,മനുഷ്യമാംസം വെന്ത ദുർഗന്ധം പടർന്നു ....വാർത്ത
,ഗുജറാത്ത് മുഴുവൻ കാട്ടുതീ പോലെ പടർന്നു ...ഭൂകമ്പത്തിന്റെ
ദുരിതങ്ങളിൽ നിന്ന് കരകയറാൻ കഷ്ടപ്പെടുന്ന മനുഷ്യരുടെയിടയി
ൽ ,ഭീതിയും വൈരവും ആളിപ്പിടിക്കാൻ വൈകിയില്ല ....
പിന്നീട് നടന്ന മൂന്ന് ദിവസങ്ങളിൽ മനസ്സാക്ഷി മരവിക്കുന്ന പല
സംഭവങ്ങളും അരങ്ങേറി ,ഏതൊരു വർഗീയ
കലപത്തിലുമെന്ന പോലെ ...ബെസ്റ്റ് ബേക്കറി ,നരോദ പാട്ടിയ
തുടങ്ങിയ സംഭവങ്ങൾ ഭീതിദവും ,ഒരിക്കലും നടക്കാൻ
പാടില്ലാത്തവയുമായിരുന്നു ...മൂന്ന് ദിവസങ്ങൾക്ക് ശേഷം കലാപം
ഒതുങ്ങിയപ്പോഴേക്കും ഏതാണ്ട് 1300 മനുഷ്യജീവനുകൾ ഗുജറാത്തിൽ
ഹോമിക്കപ്പെട്ടു കഴിഞ്ഞിരുന്നു...
കാര്യങ്ങളുടെ ട്വിസ്റ്റ് ഇനിയാണ് ...കേന്ദ്രവും ഗുജറാത്തും
ഭരിക്കുന്ന ബിജെപി ക്കെതിരെ കിട്ടിയ ഈ ആയുധം
,പ്രതിപക്ഷ കക്ഷികളും ,മാധ്യമങ്ങളും വെറുതെ
കളഞ്ഞില്ല ...ചരിത്രത്തിൽ ആദ്യമായി , ഒരു വർഗീയ കലാപം
,വർഗീയമായിത്തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടു ...ഇത്ര
മുസ്ലീങ്ങൾ , ഇത്ര ഹിന്ദുക്കൾ എന്ന രീതിയിൽ
...സത്യങ്ങളും ,അർദ്ധസത്യങ്ങളു
ം വളച്ചൊടിക്കപ്പെട്ട് ,അപസർപ്പക കഥകളെ
വെല്ലുന്ന രീതിയിൽ അവതരിപ്പിക്കപ്പ െട്ടു ...1300 പേർ
മരിച്ച കലാപം , ഒരു ഭീകര വംശഹത്യയായി ചിത്രീകരിക്കപ്പ
െട്ടു ...കലാപവുമായി ബന്ധവുമില്ലാത്ത ,ബീഭത്സമായ ചിത്രങ്ങൾ
വിദേശരാജ്യങ്ങളിൽ പോലും ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ടു
...ആ കഥകളിൽ ചിലതിന്റെ സത്യത്തിലേക്ക് ഒന്നെത്തിനോക്കാ
ം ..
കലാപത്തിലെ മരണസംഖ്യയും വ്യാപനവും
-------------------------------------
ഗുജറാത്ത് കലാപത്തിൽ 3000 ലധികം മുസ്ലീങ്ങൾ
കൂട്ടക്കൊല ചെയ്യപ്പെട്ടു എന്നതാണ് വ്യാപകമായി
പ്രചരിപ്പിക്കപ്പെടുന്നത് .എന്നാൽ ,ബിജെപിയുടെ മുഖ്യ
എതിരാളിയായ കൊണ്ഗ്രസ്സും ,ഇടതുപക്ഷവും സംയുക്തമായി
ഭരിച്ച് കൊണ്ടിരുന്ന 2005 ൽ , ഒരു കോണ്ഗ്രസ് അംഗത്തിന്റെ
ചോദ്യത്തിനു മറുപടിയായി ,ആഭ്യന്തര സഹമന്ത്രി ,പാർലിമെന്റിൽ
നൽകിയ മറുപടിയിൽ ,ഗുജറാത്ത് കലാപത്തിൽ 790 മുസ്ലീങ്ങളും ,254
ഹിന്ദുക്കളും കൊല്ലപ്പെട്ടു ,2500 ഓളം പേർക്ക്
പരുക്കെറ്റു എന്നാണ്.
http://expressindia.ind ianexpress.com/news/fullstory.php …
അതുപോലെ ,പ്രചരിപ്പിക്കുന്നതനുസരിച്ച് പോലെ വിശ്വഹിന്ദു
പരിഷത്തിന്റെ നേതൃത്വത്തിൽ ഗുജറാത്ത് മുഴുവൻ
കത്തിയെരിയുകയായിരുന്നു. ഗുജറാത്തിൽ 18000 ലധികം ഗ്രാമങ്ങളുണ്ട്
,അതിൽ 10000 ഓളം ഗ്രാമങ്ങളിൽ VHP ക്ക് യൂണിറ്റുകളുമുണ്ട്
...പക്ഷെ കലാപം ബാധിച്ചത് 100 ഓളം വില്ലെജുകളെ
മാത്രമാണ് . കലാപം വ്യാപകമായത് അഹമ്മദാബാദ് ,വടോദര എന്നീ വൻ
നഗരങ്ങളിൽ മാത്രവും.
http://www.frontline.in/ …/fl1…/stories/20030103005900400.htm....
ഇത് കടുത്ത ബിജെപി വിരുദ്ധ പ്രസിദ്ധീകരണമായ ഹിന്ദുവിന്റെ
, ഫ്രണ്ട് ലൈനിൽ വന്ന റിപ്പോർട്ടാണ്. തെരഞ്ഞെടുപ്പിന് ശേഷം
,കലാപബാധിത പ്രദേശങ്ങളിലെ റിസൾട്ട് വിശകലനം
ചെയ്യുമ്പോൾ അവർ കൃത്യമായി പറയുന്നു , 50 ഓളം അസംബ്ലി
മണ്ടലങ്ങലെയാണ് കലാപം ബാധിച്ചത് എന്ന് (ഗുജറാത്തിൽ
ആകെയുള്ളത് 182 മണ്ഡലങ്ങൾ )
മോദി കലാപകാരികളെ മൂന്ന് ദിവസത്തേക്ക് കൈയ്യയച്ച് വിട്ടു
---------------------------------------------------------------------------------
ഫെബ്രുവരി 28 കലാപം തുടങ്ങുമ്പോൾ ,മുഖ്യമന്ത്രി മോദി
,കലാപകാരികളെ തടയരുത് എന്ന് പോലീസിനോട് ആവശ്യപ്പെട്ടു
.അതിനനുസരിച്ചാണ് കലാപം നടന്നത് എന്നാണു മറ്റൊരു കഥ ..
എന്നാൽ ,കലാപത്തിന്റെ രണ്ടാം ദിവസമായ മാർച്ച് ഒന്നാം
തീയതി തന്നെ അഹമ്മദബാദിലും , വഡോദരയിലും ആർമി ഫ്ലാഗ്
മാർച്ച് നടത്തി .മാത്രവുമല്ല ,ഗോധ്രയിൽ തീവണ്ടിദുരന്തം
സംഭവിച്ച ദിവസം (ഫെബ്രുവരി 27) തന്നെ
,സംസ്ഥാനത്തൊട്ടാകെ ആയിരത്തോളം പ്രിവന്റീവ്
അറസ്റ്റുകളും നടത്തി ...കൂടാതെ ,അന്നത്തെ കേന്ദ്ര പ്രതിരോധ
മന്ത്രി , ജോർജ് ഫെർണാണ്ടസിനോട് എത്രയും പെട്ടന്ന്
ഗുജറാത്തിലെത്തി ,സേനാവിഭാഗങ്ങളെ എകോപിപ്പിക്കണമെന്നു
മുഖ്യമന്ത്രി ആവശ്യപ്പെടുകയും , അതനുസരിച്ച് മാർച്ച് ഒന്നിന്
തന്നെ അദ്ദേഹം ഗുജറാത്തിലെത്തുകയും ,സ്ഥിതി
വിലയിരുത്തുകയും ചെയ്തു ....മാർച്ച് രണ്ട് വരെ ,ഒന്നും
ചെയ്തില്ല എന്ന് ആരോപിക്കുന്ന ഒരു മുഖ്യമന്ത്രി ചെയ്ത
കാര്യങ്ങൾ ആണിത് ...അത് കൊണ്ട് മാത്രമാണ് ,വെറും 72
മണിക്കൂറു കൊണ്ട് ,ഭീതിദമായ ഒരു വൻ കലാപം
അടിച്ചൊതുക്കപ്പെട്ടത്. അതിന് മുൻപ് ,
ഗുജറാത്തിലെന്നല്ല , ഒരു കലാപവും ഇത്ര വേഗത്തിൽ
അടിച്ചമർത്തപ്പെട്ടിട്ടില്ല ...ദൽഹി ,സിഖ് വിരുദ്ധ കലാപം
നീണ്ടുനിന്നത് 10 ദിവസമാണ് , 3000 ത്തിലധികം ജീവനും
...ഭീവണ്ടി ,ബോംബെ ,മീററ്റ് എന്നിങ്ങനെ ഓരോന്നായി
നോക്കിയാലറിയാം ,എങ്ങനെയാണ് അവയൊക്കെ
കൈകാര്യം ചെയ്യപ്പെട്ടത് എന്ന് ...
http://www.rediff.com/news/2002/feb/27train.htm
http://www.rediff.com/news/2002/feb/28train15.htm
http://www.telegraphindia .com/1020302/front_pa.htm#head1
ഗർഭിണി ...ത്രിശൂലം ...
--------------------------------
ഗുജറാത്ത് കലാപത്തിൽ എറ്റവും ആഘോഷിക്കപ്പെട്ട കഥയാണ്
,പൂർണഗർഭിണിയായ ഒരു സ്ത്രീയുടെ വയർ കുത്തിപ്പിളർന്ന് , ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കോർത്തെടുത്ത കഥ ....
അരുന്ധതി റോയ് ആണ് പ്രസ്തുത കഥയുടെ ഉപജ്ഞാതാവ്. നരോദപാട്യയിൽ
90 ഓളം പേർ മരിച്ച കലാപത്തെക്കുറിച്ച് ,ഒരു സുഹൃത്ത്
പറഞ്ഞതാണ് എന്ന് പറഞ്ഞാണ് അവർ ഇത് എഴുതുന്നത്. അത് പ്രകാരം
അക്രമാസക്തമായ ജനക്കൂട്ടം ഗർഭിണിയായ സ്ത്രീയെ
ആക്രമിച്ച് കൊല്ലുന്നു , വയർ പിളർന്നു ,ഭ്രൂണത്തെ
ശൂലത്തിൽ കോർത്ത് തീയിലെറിയുന്നു ...
ഇനി സത്യം ...മാർച്ച് ഒന്നാം തീയതി കലാപത്തിൽ
കൊല്ലപ്പെട്ട കൗസർബാനു എന്ന യുവതിയുടെ
മൃതദേഹം പോസ്റ്റ് മൊർട്ടത്തിനെത്തി ഡോക്ടർ J S കനോരിയ
ആണ് പോസ്റ്റ് മോർട്ടം നടത്തിയത് ...പൊസ്റ്റ്മൊർട്ടം
റിപ്പോർട്ട് പ്രകാരം , കൗസർബാനു മരിച്ചത് പൊള്ളൽ കാരണമാണ്
..അതുമല്ല ,ഗർഭിണിയായിരുന്ന കൗസർബാനുവിന്റെ
ഗർഭപാത്രത്തിനൊ ,ഭ്രൂണത്തിനോ ഒരു കേടുപാടും സംഭവിച്ചിരുന്നില്ല
.കേസ് കോടതിയിൽ വന്നപ്പോൾ ,ഡോക്ടർ കനോരിയ ഇത് അവിടെയും
ബോധ്യപ്പെടുത്തി. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക
അന്വേഷണ സംഘവും ഇത് പ്രത്യേകമായി തന്നെ അന്വേഷിച്ചു
.ആരോപണം ഉയർത്തിയ അരുന്ധതി റോയിയോടു പലപ്രാവശ്യം
ആവശ്യപ്പെട്ടിട്ടും അവരോ , മോദിക്കെതിരെ
വീറോടെ പൊരുതിയ ടീസ്റ്റ സെതൽവാദൊ
കമ്മീഷന് മുൻപിൽ ഹാജരായില്ല .... ഇന്ത്യ ടുഡേ എഴുതുന്നു ..
Last week, eight years after the alleged incident, Dr J.S. Kanoria, who
conducted the post-mortem on Kausarbanu’s body on March 2, 2002, denied
that any such incident had ever happened. Instead, he told the court: “After the
post-mortem, I found that her foetus was intact and that she had died of burns
suffered during the riot.” Later Kanoria, 40, told INDIA TODAY, “I have told the
court what I had already written in my post-mortem report eight years ago.
The press should have checked the report before believing that her womb was
ripped open. As far as I remember, I did her post-mortem at noon on March 2,
2002.”
കറുത്തത് ഛർദ്ദിച്ചു എന്നത് കാക്കയെ ഛർദ്ദിച്ചു എന്നാക്കി മാറ്റി ,
അഭിനവ ബുദ്ധിജീവികൾ ഈ ഇല്ലാക്കഥ ഇന്നും ആഘോഷിക്കുന്നു.
ഒരു ഫോട്ടോക്ക് പിന്നിലെ ദുരൂഹതകൾ
------------------------------------------------------
ഗുജറാത്ത് കലാപത്തിന്റെ ഭീകരതയുടെ സംസാരിക്കുന്ന
ചിത്രം എന്ന പേരിൽ വിഖ്യാതമായ ഫോട്ടോയാണ് , കുത്തുബ്ദീൻ അൻസാരി
എന്ന മനുഷ്യൻ, ദൈന്യതയോടെ , തൊഴുകൈയ്യോടെ
നിൽക്കുന്ന ചിത്രം...തന്നെ ആക്രമിക്കാൻ വന്നവരോട്
,ജീവനുവേണ്ടി കേഴുന്നു എന്ന നിലയിലാണ് ചിത്രം പ്രചരിപ്പിക്കപ്
പെട്ടത്.രോയിട്ടെഴ്സിന്റെ ഫോട്ടോഗ്രാഫർ ,ആർക്കോ ദത്തയാണ്
ഈ ഫോട്ടോ എടുത്തത് ...
ആദ്യമായി , ഈ ഫോട്ടോ ,വളരെ ക്ലോസ്സപ്പിലുള്ളതാണ്
.കലാപത്തിന്റെ ഭീകര നിമിഷങ്ങളിൽ , അക്രമാസക്തരായ
കൊലയാളികൾക്ക് നടുവിൽ നിന്ന് കൊണ്ട്
ഇങ്ങിനെയൊരു ഫോട്ടോ എടുക്കാൻ കഴിയില്ല...ദൂരെ നിന്ന്
സൂം ലെൻസ് ഉപയോഗിച്ചാവും എന്നിരിക്കട്ടെ.എങ്കിൽ ആ
ആക്രമികളെ കൂടി അതിൽ പകർത്താഞ്ഞതെന്ത് ..അങ്ങിനെയെങ്കിൽ , ഫോട്ടോക്ക് കുറച്ച് കൂടി വിശ്വാസ്യത
വരുമായിരുന്നു ...അതുമല്ല , ഭീകരന്മാരായ അക്രമികൾ ,അൻസാരിയെ
വെറുതെ വിടുകയും ചെയ്തു ...അൻസാരി ഇപ്പോഴും
അഹമ്മദാബാദിൽ ജീവിക്കുന്നു ...ഫോട്ടോ വ്യാജമല്ല , പക്ഷെ
ഇതെടുത്ത സാഹചര്യം പ്രചരിപ്പിക്കപ്പെട്ടത് പോലയല്ല
.കലാപ ഭൂമികളിൽ ഫോട്ടോയെടുത്ത് നടന്ന ദത്തയുടെ മുൻപിൽ
അൻസാരിയും പെട്ടു. ദത്ത ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ ,ആ
പാവം മനുഷ്യൻ തൊഴുകൈയ്യോടെ ഞങ്ങളെ
വെറുതെ വിടൂ എന്നഭ്യർഥിച്ചതാവണം ദത്ത , ക്ലോസ്സപ്പിൽ
ഒപ്പിയെടുത്തത് ...ഫോട്ടോയുടെ വിപണന സാധ്യത മണത്തറിഞ്ഞ
ദത്തയും ,മാധ്യമങ്ങളും അത് നന്നായിത്തന്നെ ഉപയോഗിച്ചു ....
ഇത്, ഏറെ കൊട്ടിഘോഷിക്കപ്പെട്ട കഥകൾ ...കഥകളും
ഉപകഥകളുമായി, പിന്നീടുള്ള വർഷങ്ങൾ ഗുജറാത്ത് കലാപം celebrate
ചെയ്യപ്പെട്ടു. കലാപത്തെ തുടർന്ന് 2002 ആഗസ്റ്റിൽ മോദി
നിയമസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നടത്തി .ആ
തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ മോദി അധികാരത്തിൽ
തിരിച്ചെത്തി ..
കേസുകൾ പലതും തീർപ്പായി .ഗോധ്ര തീവെപ്പിലെ
പ്രധാനപ്രതികൾക്ക് വധശിക്ഷ വിധിക്കപ്പെട്ടു .ബെസ്റ്റ്
ബേക്കറി കേസിൽ ,ക്യാബിനറ്റ് മന്ത്രിയായിരുന്ന മായ കൊട്നാനിക്ക് 28
വർഷം തടവ് വിധിക്കപ്പെട്ടു .പല കേസുകളും ഇപ്പോഴും
തുടരുന്നു ....സാധാരണ , ഒരു വർഗീയ കലാപത്തിൽ ശിക്ഷിക്കപ്പെടു
ന്നതിൽ എത്രയോ അധികം ഗുജറാത്ത് കലാപത്തിൽ പിടിക്കപ്പെട്ടു ...
2004 ൽ ,യു.പി.എ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ,മോദിയുടെ
ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്നാണു കരുതിയത് ...ഒന്നിന്
പിറകെ ഒന്നായി അന്വേഷണങ്ങൾ ,പ്രചാരണങ്ങൾ .ഒടുവിൽ, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ,സിബിഐ യുടെ
പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്കി .സിബിഐ യുടെ
എറ്റവും പ്രഗദ്ഭനും സത്യസന്ധനുമായ ഉദ്യൊഗസ്ഥൻ RK
രാഘവൻ ആയിരുന്നു അന്വേഷണ തലവൻ .ഓരോ ആരോപണങ്ങളും
റിപ്പോർട്ടുകളും അവർ തലനാരിഴ കീറി പരിശോധിച്ചു
.കെട്ടുകഥകളും ,ഭാവനാസൃഷ്ടികളും ഒക്കെ ഒഴിവാക്കിയപ്പോൾ
, ഉള്ളി പൊളിച്ചത് പോലെയുള്ള അവസ്ഥ.ഒടുവിൽ 2010 മാർച്ചിൽ
നരേന്ദ്ര മോദി എന്ന മുഖ്യമന്ത്രിയെ RK രാഘവനും സംഘവും
തുടർച്ചയായി പത്ത് മണിക്കൂർ ചോദ്യം ചെയ്തു .അവർക്ക്
ഒന്നും കണ്ടെത്താനുണ്ടായിരുന്നില്ല .അവസാനം, നരാധമൻ
,മരണത്തിന്റെ വ്യാപാരി എന്നൊക്കെ എതിരാളികൾ
വിശേഷിപ്പിച്ച ഈ മനുഷ്യനെതിരെ ഒരു പെറ്റിക്കെസു
പോലും എടുക്കാനുള്ള പഴുത് കണ്ടെത്താൻ വക്രബുദ്ധിയുടെ
തമ്പുരാക്കന്മാരായ കോണ്ഗ്രസ്സിനോ ,പണിയാളുകൾക്കോ കഴിഞ്ഞില്ല
.എന്നാൽ നരേന്ദ്ര മോദി യാകട്ടെ 2007 ലും 2012 ലും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളുടെ കൂടെ പിന്തുണയോടെ,
വിജയമാവർത്തിച്ച് ഗുജറാത്തിന്റെയും ഇന്ത്യയുടെയും
മനസ്സിൽ മഹാമേരു പോലെ വളർന്നു .പ്രധാനമന്ത്രി പദം
വരെയെത്തിയ ആ യാത്ര ,ലോകത്തിലെ എറ്റവും
ജനകീയനായ നേതാവ് എന്ന നിലയിൽ ഇപ്പോഴും
മുന്നേറിക്കൊണ്ടേ ഇരിക്കുന്നു...
മറക്കാനുള്ള ഇരുണ്ട അധ്യായങ്ങളിലെക്ക് വലിച്ചെറിഞ്ഞു
കൊണ്ട് ഗുജറാത്ത് ജനത 2002 കലാപത്തെ എന്നോ
കൈയ്യൊഴിഞ്ഞു കഴിഞ്ഞു...സമൂഹത്തിന്റെ താഴെത്തട്ടിൽ
നിന്ന് ഈ മഹാരാജ്യത്തിന്റെ ഭാഗധേയം തന്നെ
മാറ്റിയെഴുതാനുള്ള ചരിത്ര ദൗത്യവും തോളിലേന്തി നരേന്ദ്ര മോദി
അശ്വമേധം തുടരുന്നു ... ഇവിടെ മറ്റൊന്നും
പറയാനില്ലാത്ത എതിരാളികൾ ചരിത്രത്തിന്റെ ചവറ്റുകുട്ട പരതി കൊണ്ടേയിരിക്കുന്നു.

No comments:
Post a Comment