മലയാളത്തിന്റെ മാധവിക്കുട്ടിയിൽ നിന്നും കലാസുറയ്യയ്യിലേക്ക് കമല എങ്ങനെ സുരയ്യയായി ? - ലീലാ മേനോൻ-------------------------------എനിക്ക് കമലാദാസ് എന്ന മാധവിക്കുട്ടിയെ ഒരിക്കലും മറക്കാന്‍ സാധ്യമല്ല. അതിന് കാരണം കമല എനിക്ക് തന്ന ഒരു മോതിരമാണ്. ദിവസവും വലതുകയ്യിലെ മോതിരവിരലില്‍ ഞാനാമോതിരം ഇടുമ്പോള്‍ കമലയുടെ സുന്ദരമായ വിശാലനയനങ്ങളും പുഞ്ചിരി തത്തിക്കളിക്കുന്ന ചുണ്ടുകളും എന്റെ ഓര്‍മ്മയില്‍ ഓടിയെത്തും. കമലയെ ഞാന്‍ പരിചയപ്പെട്ടത് കമല മതം മാറി മുസ്ലിമായതിന് ശേഷമാണ്. മാധവിക്കുട്ടിയുടെ ചെറുകഥകളില്‍ കൂടിയും ഫെമിനയിലെയും ഈവ്സ് വീക്കിലിയിലെ ഇംഗ്ലീഷ് കവിതകളില്‍ കൂടിയും നീര്‍മാതളം പൂത്തപ്പോള്‍ എന്ന മനോഹരമായ പുസ്തകത്തില്‍ കൂടിയും മാധവിക്കുട്ടി എന്ന കമലാദാസ് ലോകത്തിലെമ്പാടുമുള്ളവര്‍ക്കെന്ന പോലെ എനിക്കും സുപരിചിതയായിരുന്നു.കമല മതം മാറുന്നു എന്ന് പ്രസ്താവിച്ചതും ഒരു മീറ്റിംഗില്‍ വച്ചായിരുന്നു. കമലാദാസ് മുസ്ലിമായി മതം മാറി അബ്ദുള്‍സമദ് സമദാനിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കേരളത്തിലേയും ലോകമെമ്പാടുമുള്ള മലയാളികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അന്ന് ഇന്ത്യന്‍ എക്സ്പ്രസിലായിരുന്ന ഞാന്‍ എന്റെ സഹപ്രവര്‍ത്തകനായ ഇപ്പോള്‍ ഹിന്ദുവിലുള്ള എം.കെ.സുധിയോടൊപ്പമാണ് വാര്‍ത്ത കവര്‍ ചെയ്യാന്‍ രാത്രി അവരുടെ ഫ്ലാറ്റിലെത്തിയത്. കടവന്ത്രയിലെ ഒരു മതപുരോഹിതനാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്. കമലാ ദാസ് അങ്ങനെ കമലാസുരയ്യയായി. അങ്ങനെ കമലാ സുരയ്യ ഇസ്ലാമിലെ വിശുദ്ധയായി, പര്‍ദ്ദാധാരികളായ സ്ത്രീകളുടെ ആരാധനാപാത്രമായി.കമലയെ ഒന്നുതൊടാന്‍, കയ്യില്‍ ഒന്നു ചുംബിക്കാന്‍ അവര്‍ വെമ്പല്‍ കാട്ടുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്.കണ്ണൂരില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിന് ശേഷം കേരളത്തിലെ സാംസ്ക്കാരികനായകര്‍ -സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ – കണ്ണൂരില്‍ ഒരു ഏകദിന സത്യഗ്രഹമിരുന്നപ്പോള്‍ അതില്‍ ഞാനും പങ്കെടുത്തിരുന്നു. അതിന് കമല വരാമെന്നേറ്റിരുന്നതാണ്, പക്ഷേ കമല വന്നില്ല. കാരണം തിരക്കി ഞാന്‍ ഫ്ലാറ്റില്‍ ചെന്നപ്പോഴാണ് കമല അന്ന് സമദാനിയുടെ ‘കടവ്’ എന്ന വീട്ടില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം പോയി താമസിച്ചു എന്നും അവിടെവച്ച് അവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും മതം മാറിയാല്‍ തന്നെ വിവാഹം കഴിച്ചുകൊള്ളാം എന്ന് സമദാനി പറഞ്ഞിട്ടുണ്ടെന്നും കമല എന്നോട് വെളിപ്പെടുത്തിയത്.മൂന്ന് ഭാര്യമാരുള്ളയാളുടെ നാലാം ഭാര്യയായി പോകുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കമലയുടെ മറുപടി ഇങ്ങനെയായിരുന്നു”ഒരു ഭാര്യ അടുക്കളയില്‍, ഒരു ഭാര്യ പുറംപണിക്ക്, ഒരു ഭാര്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍, കമല സ്വീകരണമുറിയില്‍ ഭാര്യയായി അതിഥികളെ സ്വീകരിക്കാന്‍”.കമലയെപ്പോലെ ഇത്ര നിഷ്കളങ്കയായ, പരിശുദ്ധഹൃദയയായ, സ്നേഹമയിയായ, കുസൃതിയായ, മനോഹരമായ പുഞ്ചിരിയും ആകര്‍ഷകമായ പൊട്ടിച്ചിരിയുമുള്ള സ്ത്രീകളെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല. വശ്യമായ നയനങ്ങളും മനോഹരമായ പുഞ്ചിരിയും സെന്‍സ് ഓഫ് ഹ്യൂമറും അതേസമയം ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ എഴുതാന്‍ കഴിവുമുള്ള കമലം എന്റെ ദൃഷ്ടിയില്‍ ഒരു ‘ജീനിയസ്’ ആയിരുന്നു.കമല പത്താംക്ലാസ് പാസ്സായിരുന്നില്ല. ആദ്യം പഠിച്ചിരുന്നത് കല്‍ക്കട്ടയിലായിരുന്നു. കമല പറയാറുള്ളത് താന്‍ മൂന്ന് ഭാഷകള്‍ സംസാരിക്കുമെന്നും രണ്ട് ഭാഷയില്‍ എഴുതുമെന്നും ഒരു ഭാഷയില്‍ സ്വപ്നം കാണും എന്നുമായിരുന്നു. ഇത്ര കുറച്ച് പദസമ്പത്ത് വച്ച് ഇത്ര മനോഹരമായി ഇംഗ്ലീഷിലും മലയാളത്തിലും ഭാഷ കൈകാര്യം ചെയ്തതായിരുന്നു കമലയെ എന്റെ ആരാധനാപാത്രമാക്കിയത്. കമലയും ഞാനും കൂടി ചെലവഴിച്ച പല നിമിഷങ്ങളും ഇപ്പോഴും എന്റെ മനസ്സില്‍ മിന്നി മറയും. ഒരിക്കല്‍ കമല എന്നോട് സുഗതകുമാരിയുടെ അനുജത്തി സുജാതാദേവിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ സുജാതയെ വിളിച്ച് കമലയ്ക്ക് കാണണമെന്നാഗ്രഹമുണ്ട് എന്നു പറഞ്ഞപ്പോള്‍ പിറ്റേദിവസം വരാം എന്ന് വാഗ്ദാനം ചെയ്തു. സുജാത വരുമ്പോള്‍ ഞാനും കമലയുടെ അടുത്തുണ്ടായിരുന്നു. വാതില്‍കടന്ന് നടന്നുവരുന്ന സുന്ദരിയായ സുജാതയെ നോക്കി കമലം പറഞ്ഞു- “എന്താ സുജാതേ നിലാവൊഴുകി വരുന്ന പോലെയാണല്ലോ വരുന്നത്” എന്ന്. ഇപ്രകാരം സന്ദര്‍ഭാനുസരണം സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന നിമിഷകവി വിഭാഗത്തില്‍പ്പെട്ട പ്രതിഭാശാലിയായിരുന്നു കമല. വിധവയായ, മൂന്ന് ആണ്‍മക്കളും ചെറുമക്കളുമുള്ള ഒരു അറുപത്തഞ്ചുകാരി സ്വന്തം മകനേക്കാള്‍ ഇളപ്പമുള്ള ഒരു അന്യമതസ്ഥനുമായി പ്രണയത്തിലായി വിവാഹം ചെയ്യാന്‍പോകുന്നു എന്ന വാര്‍ത്ത കേട്ട് പരമേശ്വര്‍ജി പറഞ്ഞത് “ഗോഡ് ഹെല്‍പ് ഇസ്ലാം” എന്നായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. സ്വസമുദായത്തിന്റെ തീവ്രമായ എതിര്‍പ്പിനെ അവഗണിച്ച് കമല പര്‍ദ്ദ ധരിച്ച് മൊബെയില്‍ഫോണ്‍ കഴുത്തില്‍ കൂടി ഒരു വെള്ളിമാലയില്‍ കോര്‍ത്തിട്ട് ഉലാത്തുന്നത് ഞാന്‍ കണ്ടു. “സമദാനി മനോഹരമായി ഗസല്‍ പാടും. ഈ മൊബെയിലില്‍ക്കൂടി എന്നെ പാടികേള്‍പ്പിക്കും. അതിനാലാണ് ഞാന്‍ ഇത് ഇങ്ങനെ കൊണ്ടുനടക്കുന്നത്” എന്ന് കമല പറഞ്ഞു. സമദാനിയാണ് കമലയോട് “നീ എന്റെ സുരയ്യ” ആണ് എന്ന് പറഞ്ഞ് മോഹിപ്പിച്ച് കമലയെ സുരയ്യ ആക്കിയത്.കമല മതം മാറിയ ദിവസം ഞാനും സുകുമാര്‍ അഴീക്കോടും കടമ്മനിട്ട രാമകൃഷ്ണനും എല്ലാം കമലയുടെ ഫ്ലാറ്റിലെത്തി. അന്ന് ആ വീട്ടില്‍ മത്സ്യ മാംസാദികള്‍ പാകം ചെയ്തു. ഞാനും കടമ്മനിട്ടയും ഒരുമിച്ചാണ് കമലയുടെ ഊണുമേശക്കരികിലിരുന്നതും സ്വാദിഷ്ട ഭക്ഷണം കഴിച്ചതും എന്ന് ഞാന്‍ ഓര്‍ക്കുന്നു.അന്ന് മുതല്‍ കമല കറുത്ത പര്‍ദ്ദയിട്ട് സമൃദ്ധമായ തലമുടി ഹിജാബ് കൊണ്ടുമൂടി, കണ്ണില്‍ സുറുമ എഴുതി കയ്യില്‍ മെയിലാഞ്ചി പുരട്ടി നടക്കാന്‍ തുടങ്ങി. മെയിലാഞ്ചി ഇടാന്‍ ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് ഒരു സ്ത്രീ വരുമായിരുന്നു. കമല സൗന്ദര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ സ്ഥിരമായി പോകുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഫേഷ്യല്‍ ചെയ്തത് വളരെ ഇഷ്ടമായി എന്നു പറഞ്ഞ് ബ്യൂട്ടീഷന് തന്റെ കയ്യിലെ സ്വര്‍ണവള കമല ഊരി നല്‍കി. ദാനശീലയായ കമല പെട്ടെന്നുള്ള പ്രേരണയില്‍ ഇങ്ങനെ സാധനങ്ങള്‍കൊടുക്കുമായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ കമല തന്റെ കാര്‍ അവര്‍ക്ക് നല്‍കിയത് ചെറിയ കാറിലെ യാത്ര കുഞ്ഞിനെ അപകടപ്പെടുത്തിയാലോ എന്ന് ഭയന്നായിരുന്നു. ഇന്ദുമേനോന്‍ ഗര്‍ഭഛിദ്രം നടത്തി എന്നറിഞ്ഞപ്പോള്‍ കാര്‍ കൊടുത്തതില്‍ കമല പശ്ചാത്തപിയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.കമല സുരയ്യയായപ്പോള്‍ മത പ്രാര്‍ത്ഥനകളും നിസ്ക്കാരവും എല്ലാം ചെയ്യുന്നത് പഠിപ്പിക്കാന്‍ കടവന്ത്രയിലെ ഒരു മൗലവി ഫ്ലാറ്റില്‍ വരുമായിരുന്നു. ഹിന്ദുമത വിശ്വാസികള്‍ ഉപദ്രവിച്ചാലോ എന്ന് ഭയന്ന് അവിടെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഗാര്‍ഡുകളായി നിന്നു. പോലീസും സുരക്ഷിതത്വം നല്‍കിയിരുന്നു.പക്ഷേ, സമദാനി വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി. മന്ത്രി കുഞ്ഞാലിക്കുട്ടി, സമദാനി കമലയെ വിവാഹം കഴിക്കാന്‍ പോകുകയാണോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ എഴുത്തുകാരിയല്ലേ? അത് അവരുടെ ഭാവനയാണ് എന്ന് പറഞ്ഞു പരിഹസിക്കുകയാണ് ചെയ്തത്. കമല സമദാനിയുടെ ആദ്യത്തെ സുരയ്യ ആയിരുന്നില്ല. അഷിത എന്ന എഴുത്തുകാരിയോടും ഇതേ വാചകം ഇദ്ദേഹം പറഞ്ഞെന്നും അവര്‍ അദ്ദേഹത്തെ വാതില്‍ ചൂണ്ടിക്കാണിച്ച് പുറത്തുപോകാന്‍ പറഞ്ഞെന്നും അഷിത എന്നോട് പറഞ്ഞിട്ടുണ്ട്.സമദാനി വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയപ്പോള്‍ കമല ഹിന്ദുമതത്തിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിച്ചു. പക്ഷേ കമലയുടെ മൂത്ത മകന്‍ മോനു നാലപ്പാട് അതിനെ ശക്തമായി എതിര്‍ത്തു. കമല ഹിന്ദു മതത്തിലേയ്ക്ക് തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട് പറഞ്ഞു. പേടിച്ചിട്ടാണ് കമല പര്‍ദ്ദയില്‍ തുടര്‍ന്നത്. കമല പൂനെയില്‍ ചെന്ന ശേഷം എന്നെ വിളിച്ച് സന്തോഷത്തോടെ പറഞ്ഞത് “ലീലേ ഞാന്‍ പര്‍ദ്ദ ഉപേക്ഷിച്ചു മുണ്ടും വേഷ്ടിയും ആണ് ധരിക്കുന്നത്, എന്റെ മുടി അഴിച്ചിട്ടിരിക്കുകയാണ്” എന്നാണ്. പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് കണ്ണീര്‍തുളുമ്പുന്ന സ്വരത്തില്‍ കമല പറഞ്ഞു, “മോനുവും മറ്റും എന്നെ തിരിച്ചു പര്‍ദ്ദയില്‍ കയറ്റി. മോനു പൂനെ ബസാറില്‍ പോയി പര്‍ദ്ദ വാങ്ങിക്കൊണ്ടുവന്ന് എന്നെ ധരിപ്പിച്ചു” എന്ന്.പാവം കമല എന്നും വൃന്ദാവനത്തില്‍ കൃഷ്ണനെ കാത്തുകഴിയുന്ന വിരഹിണിയായ രാധയായിരുന്നു. കമലയുടെ ഇഷ്ടദേവന്‍ കൃഷ്ണനായിരുന്നു. ഞാനും എന്റെ സുഹൃത്ത് ശാരദാ രാജീവനും അവരെ പൂനെയില്‍കാണാന്‍ പോയപ്പോള്‍ അവര്‍ ശാരദയെക്കൊണ്ട് “കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍..” എന്ന പാട്ട് പാടിച്ചു. ഞങ്ങളോട് ലളിതാസഹസ്രനാമം ചൊല്ലാനും അപേക്ഷിച്ചു. ഉറങ്ങുന്നതിന് മുമ്പ് പരിചാരിക അമ്മുവിനോട് “നാരായണ നാരായണ” എന്ന് ചൊല്ലാന്‍ പറയുമായിരുന്നു. മരിച്ചതും നാരായണ നാമം കേട്ടായിരുന്നു. കമല ഇസ്ലാം ആയശേഷം പറഞ്ഞതും “താന്‍ ഗുരുവായൂരിലെ കൃഷ്ണനെ കൂടെ കൊണ്ടുപോന്നു” എന്നായിരുന്നു. അതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കമലയുടെ ദൃഷ്ടി എന്നെ വിടാതെ പിന്തുടര്‍ന്നു, ഇപ്പോഴും പിന്തുടരുന്നു.ഒടുവില്‍ കമല മരിച്ചപ്പോള്‍ മൃതദേഹം ഘോഷയാത്രയായി പൂനെയില്‍ നിന്ന് കൊണ്ടുവന്ന് പാളയം പള്ളിയില്‍ സംസ്ക്കരിച്ചത് മോനു നാലപ്പാട്ടിന്റെ നിര്‍ബന്ധം മൂലമായിരുന്നു. പൂനെയില്‍ ഹിന്ദുമതാചാര പ്രകാരം കര്‍മ്മങ്ങള്‍നടത്തി സംസ്ക്കാരം നടത്തുവാന്‍ ജയസൂര്യ ഏര്‍പ്പാട് ചെയ്തിരുന്നതാണ്.മനസ്സില്‍ രാധയായി മാത്രം ജീവിച്ച കമലയെ എന്തിന് പാളയം പള്ളിയില്‍ സംസ്ക്കരിച്ചു. മരണത്തില്‍ പോലും അവര്‍ക്ക് വിശ്വാസ സ്വാതന്ത്ര്യം നിഷേധിച്ചത് പ്രാണഭയം മൂലമാണെന്നോര്‍ക്കുമ്പോള്‍ ഹാ കഷ്ടം! എന്നു പറയാനാണ് എനിക്ക് തോന്നുന്നത്.ജന്മഭൂമി പത്രാധിപയും മാധവിക്കുട്ടിയുടെ പ്രിയസുഹൃത്തുമായിരുന്ന ലീലാമേനോന്‍
പത്രവാർത്ത : ജിഹാദിന് മതം അനുവദനീയം ലൗ ജിഹാദ് മതം അനുവദനീയമെന്നു ഖുറേഷിയുടെ മൊഴി : റിക്രൂട്ട്‌മെന്റ് മുംബൈയില്‍ വച്ച്; മൊഴികളില്‍ കൂടുതല്‍ അറസ്റ്റിന് അന്വേഷണ സംഘം: മതം മാറ്റല്‍ സംഘങ്ങള്‍ ഇപ്പോളും സജീവം ഖുറേഷിയുടെ അറസ്റ്റ് ഐഎസ് ബന്ധത്തിന്റെ മുഖ്യകണ്ണികളിലേക്കെത്തിക്കുന്നു. ഐസിസിലേക്ക് മലയാളികളടക്കം 700 പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് അറസ്റ്റിലായ അര്‍ഷിദ് ഖുറേഷി. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വെച്ചാണ് മതപരിവര്‍ത്തനം നടത്തിയത്. രേഖകള്‍ തയ്യാറാക്കിയത് റിസ്വാന്‍ ആണെന്നും ഖുറേഷി മൊഴിയില്‍ പറയുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കാസര്‍കോട് നിന്ന് കാണാതായ അഷ്ഹാഖ് അടക്കം 3 പേര്‍ കൂടി കേസില്‍ പ്രതികളാകും. ഐസിസിസുമായി ബന്ധിപ്പിക്കുന്നതിന് ഇവരും പ്രവര്‍ത്തിച്ചതായാണ് വിവരം.മതപരിവര്‍ത്തനത്തിന് ഖുറേഷി പണം വാങ്ങിയോ എന്ന കാര്യവും നിര്‍ബന്ധിത മതപരിവര്‍ത്തനമാണോ നടത്തിയതെന്നും തുടങ്ങിയ കാര്യങ്ങളാണ് പോലീസ് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. മതംമാറ്റം നടത്തിയവരില്‍ മലയാളികളും ഉള്‍പ്പെടുന്നതായി സംശയിക്കുന്നു.ഖുറേഷിയുടെ സുഹൃത്ത് റിസ്വാന്‍ ഖാനും കേസില്‍ അറസ്റ്റിലായിരുന്നു. റിസ്വാന്‍ ഖാന്‍ ഒട്ടേറെ പേരെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിയ്ക്കുന്ന വിവരമെന്നും റിപ്പോര്‍ട്ടുണ്ട്.മതപരിവര്‍ത്തനം നടത്തുന്നതിന് പ്രതിഫലമായി പണം നല്‍കുന്നുണ്ടോ എന്നും നല്‍കുന്നുണ്ടെങ്കില്‍ തന്നെ എവിടെ നിന്നാണ് വരുന്നത് എന്നും പോലീസ് പരിശോധിയ്ക്കുന്നുണ്ട്. ഈ പണം എന്ത് കാര്യത്തിനാണ് ചെലവഴിയ്ക്കുന്നതെന്നും അന്വേഷിയ്ക്കുന്നുണ്ട്. റിസ്വാന്റേയും ഖുറേഷിയുടേയും ബാങ്ക് അക്കൗണ്ടുകളും പരിശോധിയ്ക്കുംരാജ്യത്ത് ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നും മതപരിവര്‍ത്തനം നടത്തിയെത്തുന്നവരെയാണ് പ്രധാനമായും ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം. അതേസമയം കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ ഖുറേഷിയും തയ്യാറായിട്ടില്ല. താന്‍ ആദ്യമായാണ് കേരളത്തില്‍ എത്തുന്നതെന്ന് ഖുറേഷി മൊഴി നല്‍കിയിട്ടുണ്ട്. ഐഎസ് ബന്ധം സംശയിക്കുന്ന 6 പേര്‍ക്കെതിരെ യുഎപിഎ ചുമത്തി. ഖുറേഷിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് സ്വദേശി അഷ്ഫാഖിനെയും പോലീസ് പ്രതിയാക്കും. ലവ് ജിഹാദിന്റെ ഇരകൾ അനൂജയെ തൂങ്ങി മരിച്ച നിലയിൽ കണ്ടിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു...ഇപ്പോഴിതാ രേണുകയും...മഹാരാജാസ് കോളേജിൽ എം.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായിരുന്നു അനുജ. സിവിൽ സർവീസ് എഴുതാൻ തയ്യാറെടുത്തിരുന്ന പെൺകുട്ടി.. അവൾ ചെയ്ത ഒരേ ഒരു തെറ്റ് ഖലീമിനെ പ്രണയിച്ചതാണ്. തൃശൂരിൽ വാടകക്ക് മുറിയെടുത്തു ഒരുമിച്ചു താമസം തുടങ്ങി. ശേഷം കാണുന്നത്, തല മുണ്ഡനം ചെയ്ത്, തൂങ്ങി നിൽക്കുന്ന അനൂജയെ ആണ്.. ഇതിനും മുൻപും ഖലീം മതം പരിവർത്തനം നടത്തിയിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്..2014 ഫെബ്രുവരി 14നു ആണ് 16വയസ്സുകാരി അനഘയെ, അബ്ദു റഹ്‌മാൻ എന്ന സമാധാന മതക്കാരൻ കൊലപ്പെടുത്തിയത്... വയനാട്ടിലെ ഒരു ടാക്സി ഡ്രൈവറുടെ മകളായിരുന്നു അനഘ.. പ്രണയദിനം ആഘോഷിക്കാൻ ഗുണ്ടൽപ്പെട്ട് പോയതാണ് ഇരുവരും. വിവാഹം ചെയ്യാൻ അനഘ നിർബന്ധിച്ചതോടെ, പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുക ആയിരുന്നു അബ്ദു റഹ്‌മാൻ...രാജേശ്വരി അഥവാ രേണുക..ഇസ്ലാം മതം സ്വീകരിച്ചു..റഹീന ഭാനു എന്ന് പേരുമാറ്റി..എന്നിട്ട് മുഹമ്മദ് സക്കറിയയെ വിവാഹം ചെയ്തു..ഇതാ ഇന്നവളും നമ്മുടെ മുന്നിൽ തൂങ്ങിയാടുന്നു..2006 മുതൽ 2009 വരെയുള്ള കണക്കനുസരിച്ച്🎯തിരുവനന്തപ്പുരത്തു 216 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 26... 🎯കൊല്ലത്തു 98 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 34.🎯ആലപ്പുഴയിൽ 78 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 22.🎯പത്തനംതിട്ടയിൽ 87 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 36.🎯ഇടുക്കിയിൽ 156 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 18.🎯കോട്ടയത്തു 116 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 46.🎯എറണാകുളത്തു 228, സംഭവങ്ങൾ അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 52.🎯തൃശൂരിൽ 102 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 41.🎯പാലക്കാട് 111 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 19.🎯മലപ്പുറത്ത് 412 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 88.🎯കോഴിക്കോട് 364 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 92.🎯കണ്ണൂർ 312 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 106.🎯കാസർഗോഡ് 586 സംഭവങ്ങൾ, അതിൽ കേസ് രേഖപ്പെടുത്തിയിട്ടുള്ളത് 123.ഇതല്ലാതെയാണ്, മതം മാറ്റലും , നാട് കടത്തലും, തീവ്രവാദ സംഘടനയിൽ ചേർക്കലും...
മുസ്ലിം കൂട്ടുകാരികൾ : ജിഹാദികളുടെ മറ്റൊരായുധം ഹിന്ദു പെൺകുട്ടികളെ മതം മാറ്റാൻ പ്രേരിപ്പിക്കുന്നത് കൂട്ടുകാരികളായ മുസ്ലിം പെൺകുട്ടികൾ തന്നെയെന്നു ഒട്ടേറെ തെളിവുകൾ പറയുന്നു. ലവ് ജിഹാദിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നത് കൂടെ പഠിക്കുന്നതും അല്ലാത്തതുമായ മുസ്‌ലിം സ്ത്രീകൾ. സുഹൃത്തുക്കളുടെ പൂർണവിവരങ്ങളും ഫോൺ നമ്പറുമൊക്കെ കൊടുത്തു കൂട്ടുകാരികളെ ജിഹാദികളുടെ വലയിൽ പെടുത്താൻ സഹായിക്കുന്നത് ഏറ്റവും അടുത്ത സുഹൃത്തുക്കളായി ഭാവിച്ചു നടക്കുന്ന ഇവരാണത്രെ.എന്റെ ഒരു അടുത്ത സുഹൃത്തിന്റെ മകളുടെ ഒരനുഭവം പറയാം. എറണാകുളം കുസാറ്റിൽ എഞ്ചിനീറിംഗിന് പഠിക്കുന്ന ഈ കുട്ടിയുടെ പിറകെ കഴിഞ്ഞ 6-7 മാസങ്ങളായി ഒരു മുസ്ലിം പയ്യൻ നടക്കുന്നു. ഇമെയിൽ വഴിയും SMS-Whatsapp വഴിയും സന്ദേശങ്ങൾ അയക്കുക, ഈ കുട്ടി പോകുന്നിടത്തൊക്കെ കാത്തു നിൽക്കുക, തുടങ്ങി നിരന്തരം പെൺകുട്ടിയെ ഫോളോ ചെയ്തു കൊണ്ടേയിരുന്നു. ഒപ്പം ക്ലാസ്സിലെ മുസ്ലിം പെൺകുട്ടികൾ വഴി നിരന്തരം സമ്മർദ്ദങ്ങളും. കുറെ നാളായില്ലേ അവൻ നിന്റെ പിന്നാലെ നടക്കുന്നു, അവനോട് മിണ്ടിയാൽ എന്താ കുഴപ്പം തുടങ്ങി പല തരത്തിലും കുട്ടിയെ മാനസികമായി സമ്മർദ്ദത്തിലാക്കി.പെൺകുട്ടി ഒരു അനുകൂല മറുപടിയും കൊടുക്കാത്തത് കൊണ്ട് അവനെ പിന്നെ കണ്ടേയില്ല, എന്നാൽ ഒരു മാസത്തിനുള്ളിൽ മറ്റൊരു മുസ്ലിം പയ്യൻ പ്രത്യക്ഷപ്പെട്ടു, മറ്റവനെ പോലെ തന്നെ നിരന്തരം ശല്യവും തുടങ്ങി.ഗതികെട്ടു കുട്ടി കാര്യങ്ങൾ അച്ഛനോട് പറഞ്ഞു. അച്ഛൻ പ്രിൻസിപ്പാളിനെ കണ്ടു കാര്യങ്ങൾ വിശദമാക്കുകയും തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്, ഇത്രയും നാൾ അവനു വേണ്ട എല്ലാ സഹായവും ചെയ്തത് കൂടെ നടക്കുന്ന ഏറ്റവും നല്ല സുഹൃത്തുക്കൾ തന്നെയാണ് എന്നതാണ്. ഈ കുട്ടിയുടെ ഫോട്ടോ ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും ലവ് ജിഹാദ് ഗ്രൂപ്പിന് നൽകിയത് ഇവരാണത്രെ.കൂട്ടുകാരികളെ ചതിച്ചു എന്നും പറഞ്ഞ് ആ മുസ്ലിം പെൺകുട്ടികൾ ഇവളോട് ഇപ്പൊ മിണ്ടാറുമില്ലത്രേ. അറിയുക നമ്മുടെ പെൺകുട്ടികൾ കടന്നു പോകുന്നത് വളരെ വലിയ സമ്മർദ്ദങ്ങളിലൂടെയാണ്. അതിലേറെ വലിയ വലിയ പ്രലോഭനങ്ങളിലൂടെയും.അതി വിശാലമനസ്ക്കരായ അച്ഛനമ്മമാർ യാഥാർഥ്യം മനസ്സിലാക്കുന്നത് മകൾ സിറിയയിലോ യമനിലോ ഉള്ള കാമ ഭ്രാന്തൻമാരുടെ അടുക്കൽ എത്തിയതിനു ശേഷം മാത്രമാണ്. കഞ്ചാവ് കടത്താനും ആയുധങ്ങൾ കടത്താനും കണ്ട മുക്രിയുടെ കാമ ഭ്രാന്ത് തീർക്കാനും നമ്മുടെ മക്കളെ ഉപയോഗിക്കുന്നു എന്ന അതി ഭീകരമായ അവസ്ഥ നമ്മൾ തിരിച്ചറിയേണ്ടതാണ്.കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 6,000 ത്തോളം കുട്ടികളാണ് കേരളത്തിൽ നിന്നു മാത്രമായി മതം മാറ്റപെട്ടത്. ഇതിൽ പകുതിയിലധികം പേരും എവിടെയാണെന്ന് സ്വന്തം മാതാപിതാക്കൾക്കു പോലും അറിയില്ല. ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ ലിസ്റ്റും ഏകദേശം ഇത്രതന്നെ വരുമത്രെ. മുസ്‌ലിം ചെറുപ്പക്കാരുടെ കൂടെ സ്വന്തം കുഞ്ഞുങ്ങളെയും കൂട്ടി വരെ ഒളിച്ചോടുന്ന വീട്ടമ്മമാരുടെ എണ്ണവും ഒട്ടേറെ ഉണ്ടത്രേ.എന്തു പറ്റി നമ്മുടെ കുട്ടികൾക്ക് ? ആർക്കും എന്തും തോന്നിയത് പോലെ ചെയ്യാവുന്നത്ര പാവങ്ങളും കഴിവില്ലാത്തവരുമായിപ്പോയോ ഹിന്ദു സ്ത്രീകൾ ?കുട്ടികളെ കൂട്ടിലടച്ച് പരസ്യമായി തീ കൊടുത്തു കൊല്ലുക, സ്ത്രീകളെ നഗ്നരാക്കി കവലകളിൽ കച്ചവടം നടത്തുക, കുരുന്നുകളെയും സ്ത്രീകളെയും ജീവനോടെ കുഴിച്ചു മൂടുക തുടങ്ങിയ പ്രാകൃത സമ്പ്രദായങ്ങളോട് താല്പര്യം കാണിക്കുന്നവർ ജീവിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്നു നമ്മൾ തിരിച്ചറിയുക.കുറച്ചു നേരമെങ്കിലും ടിവി-സീരിയൽ ഓഫ് ചെയ്ത് തന്റെ മകൻ അല്ലെങ്കിൽ മകൾ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുക. തെറ്റിലേക്ക് പോകാതെ അവരെ നല്ല വഴിയിലേക്കു നയിക്കാൻ സഹായിക്കുക. അവരുടെ ഏറ്റവും നല്ല ഫ്രണ്ട് അച്ഛനും അമ്മയുമാവട്ടെ.!
മതം മാറ്റത്തിന് ജിഹാദി തന്ത്രങ്ങൾ
പ്രേമം നടിച്ച് വശീകരിക്കുക, വിവാഹം കഴിക്കണമെങ്കിൽ മതം മാറണം, അതിനു മുന്നേ ഇസ്ലാമിനേ കുറിച്ച് പഠിക്കണം എന്നും പറഞ്ഞ് നിഗൂഢ മതപഠനകേന്ദ്രങ്ങളിലെത്തിക്കുക.. രക്ഷിതാക്കൾ ഹേബിയസ് കോർപ്പസ് കൊടുക്കുമ്പോ പർദ്ദാധാരികളടങ്ങുന്ന വൻ സംഘത്തോടൊപ്പം കോടതിയിലെത്തി സ്വന്തം ഇഷ്ടപ്കാരമാണ് പോവുന്നത് എന്ന് പറയുക.. ഒരേ എസ്കോർട്ടേഴ്സും വക്കീലന്മാരും ഇത്തരത്തിലേ എല്ലാ കേസിലും പെംൺകുട്ടികൾക്ക് വേണ്ടി ഹാജരാവുക.. പലപ്പോഴും പിന്നീട് ഈ പെൺകുട്ടികളേ ആദ്യം പ്രേമിച്ച ആളിനു പകരം വേറേ ആരെങ്കിലും, ഒരു മുൻ പരിചയവുമില്ലാത്ത, അധികവും ഇതുപോലേ മതം മാറിയവരോ, രണ്ടാം കല്യാണ ക്കാരോ വിവാഹം കഴിച്ചതായി അറിയുക.. പിന്നീട് കുറേകാലം രക്ഷിതാക്കളോട് ഒരു ബന്ധവും പുലർത്താത്ത ഇവർ സ്ഥിരമായി മിസ്സിങ്ങ് ആവുക..
ഇതേ പാറ്റേണിൽ അനവധി കേസുകളുണ്ട്.. അതിനേ ലവ് ജിഹാദെന്ന് ജനറലൈസ് ചെയ്ത് പേരിട്ട് വിളിക്കുന്ന റിപ്പോർട്ടുകളുമായി ആദ്യം രംഗത്ത് വന്നത് കലാകൌമുദിയും കേരള കൌമുദിയും ആണ്... അന്ന് അവരേയും, ആ വാർത്ത ഏറ്റു പിടിച്ച് ചർച്ചയാക്കിയ സംഘപരിവാറിനേയും കേരളത്തിലേ പൊതുബോധ നിർമ്മാണ ബുജികൾ പറയാത്ത വിമർശനങ്ങളില്ല.. ഇന്നിപ്പോ വളരേ വ്യക്തമായിക്കൊണടിരിക്കുകയാണ് ഈ കാണാതായ പലരും 'ജിഹാദിനു' പോയവർ തന്നേയായിരുന്നു എന്ന്..
പ്രതിരോധ നടപടികൾ*ലവ്ജിഹാദ് എന്ന സത്യം നമ്മുടെ മുന്നില്‍ പല്ലിളിച്ചു നില്‍ക്കുമ്പോള്‍ ഇതിനെ ചെറുക്കാന്‍ ഹൈന്ദവര്‍ എന്ന നിലയ്ക്ക് നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും?*
🎯ആഴ്ചയില്‍ കൃത്യമായ ഒരു ദിവസം സകുടുംബം ക്ഷേത്ര ദര്‍ശനം നടത്തുക.
🎯സന്ധ്യക്ക് വിളക്ക് വയ്ക്കലും, നാമജപവും ശീലമാക്കുക. കുട്ടികളെയും അതിന്റെ ഭാഗം ആക്കുക.
🎯ആഴ്ചയില്‍ ഒരു മണികൂര്‍ ഗീത ക്ലാസ്സിനോ അത് പോലെയുള്ള ഹൈന്ദവ മതസംബന്ധിയായ ക്ലാസ്സുകൾക്കോ കുട്ടികളെ വിടുക.
🎯മറ്റു മതങ്ങളെക്കാള്‍ എന്ത് കൊണ്ട് നമ്മുടെ മതവിശ്വാസം ഉയര്‍ന്നതാണ് എന്ന് നമ്മുടെ കുട്ടികളെ പറഞ്ഞു മനസിലാക്കുക. അവരുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുക. അതിനു കഴിയുന്നില്ല എങ്കില്‍ മതപ്രഭാഷണങ്ങള്‍, ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നിവയില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊള്ളുക.
🎯കുട്ടികളുടെ സൗഹൃദ വലയത്തില്‍ എപ്പോളും ഒരു കണ്ണുണ്ടായിരിക്കണം. ഏറ്റവും അടുത്ത സൗഹൃദ വലയത്തില്‍ അന്യ മതസ്ഥര്‍/നിരീശ്വരവാദികള്‍ തുടങ്ങിയവരെ കഴിവതും നിരുൽസാഹപ്പെടുത്തുക.
🎯ഒരു കാരണവശാലും അന്യമതസ്ഥരായ സുഹൃത്തുക്കളോട് നിങ്ങളുടെയോ, അവരുടെയോ മതസംബന്ധമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടരുത് എന്ന് കര്‍ശനമായി വിലക്കുക. അവര്‍ അങ്ങനെ തുനിയുന്ന പക്ഷം വ്യക്തമായി അനിഷ്ടം പ്രകടിപ്പിക്കാന്‍ പഠിപ്പിക്കുക.
🎯ഹിന്ദുമതത്തെക്കുറിച്ച് സംശയങ്ങള്‍ ചോദിക്കുന്ന "സത്യാന്വേഷി" ആയ അന്യമതസ്ഥനോ, നിരീശ്വരവാദിയോ ആയ സുഹൃത്തിനോട് അവരുടെ സംശയങ്ങള്‍ പുറത്തു വാങ്ങാന്‍കിട്ടുന്ന ഹിന്ദുമത സംബന്ധമായ പുസ്തകങ്ങള്‍, അവയുടെ വ്യാഖ്യാനങ്ങള്‍, എന്നിവ വായിച്ചു തീര്‍ക്കാന്‍ ആവശ്യപ്പെടുക. പിന്നെയും തീരാത്ത സംശയങ്ങള്‍ തീര്‍ക്കാന്‍ ഏതെങ്കിലും ഹിന്ദു മതപണ്ഡിതനെ സമീപിക്കാന്‍ പറയുക. (ഈ സംശയം ചോദിക്കല്‍ നമ്മളെ ആശയ കുഴപ്പത്തിലാക്കുന്നതിന്‍റെ ആദ്യ പടി ആണെന്ന്നു മനസിലാക്കുക).
🎯പെട്ടെന്ന് മറ്റൊരു മതത്തോടു കാണിക്കുന്ന അസ്വാഭാവികമായ താല്പര്യം സ്വന്തം മതവിഷയങ്ങളില്‍ ഉള്ള താല്പര്യകുറവ് എന്നിവ കണ്ടാല്‍ തുടക്കത്തില്‍ തന്നെ കുട്ടിയോട് തുറന്നു സംസാരിക്കുക. ആവശ്യം എങ്കില്‍ നല്ലൊരു വിദഗ്ദ്ധനെ കൊണ്ട് കൗൺസിലിംഗ് കൊടുക്കുക.
🎯എല്ലാ മതങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കുന്ന ഹൈന്ദവ സംസ്കാരത്തെപ്പറ്റി പഠിപ്പിക്കുന്നതിനൊപ്പം തന്നെ ഇന്നത്തെ കാലത്ത് മതപരിവര്‍ത്തനത്തിനുള്ള ആസൂത്രിത ശ്രമങ്ങളെപ്പറ്റിയും കുട്ടികളെ ബോധവാന്മാർ ആക്കുക. അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം പോലുള്ളവയെ തികഞ്ഞ മര്യാദയോടെ ഒഴിവാക്കുവാനും പഠിപ്പിക്കുക.
*ഹിന്ദുവും മുസ്ലിമും സഹോദരങ്ങളായി കഴിഞ്ഞ ഒരു ബാല്യം നമ്മുടെ കണ്മുന്നില്‍ ഉണ്ട്. പക്ഷെ എനിക്ക് എന്‍റെ വിശ്വാസങ്ങള്‍ വലുതാണ്. എന്‍റെ കുട്ടികള്‍ വലുതാണ്. ഇനി ഒരു നിമിഷ ഫാത്തിമ ഉണ്ടാകാതിരിക്കട്ടെ. ജിഹാദികള്‍ക്ക് കടിച്ചു കീറാനുള്ളതല്ല നമ്മുടെ കുട്ടികള്‍ എന്ന് ഉറക്കെ പറയാന്‍ ഓരോ ഹിന്ദുവിനും കഴിയട്ടെ.*
പരിഹാരം : ഹിന്ദു ധര്മത്തെക്കുറിച്ചു ബാല്യം മുതൽ തന്നെ കുട്ടികളെ പഠിപ്പിക്കുക..അതിനായി ധര്മ പാഠശാല വിദ്യാഭ്യാസം ഹിന്ദു സമൂഹത്തിൽ ആരംഭിക്കുക
കടപ്പാട് : സോഷിയൽ മീഡിയ
No comments:
Post a Comment