[1/15, 9:08 AM] +91 72935 56489: 💡 *Opposite Words* 💡
absent × present
accept × decline, refuse
accurate × inaccurate
admit × deny
advantage × disadvantage
agree × disagree
alive × dead
all × none, nothing
always × never
ancient × modern
answer × question
apart × together
appear × disappear, vanish
approve × disapprove
arrive × depart
artificial × natural
ascend × descend
attractive × repulsive
awake × asleep
backward × forward
bad × good
beautiful × ugly
before × after
begin × end
below × above
bent × straight
best × worst
better × worse, worst
big × little, small
black × white
blame × praise
bless × curse
bitter × sweet
borrow × lend
bottom × top
boy × girl
brave × cowardly
build × destroy
bold × meek, timid
bound × free
bright × dim, dull
brighten × fade
broad × narrow
calm × windy, troubled
capable × incapable
careful × careless
cheap × expensive
cheerful × sad, discouraged, dreary
clear × cloudy, opaque
clever × stupid
clockwise × counterclockwise
close × far, distant
closed × open
cold × hot
combine × separate
come × go
comfort × discomfort
common × rare
contract × expand
cool × warm
correct × incorrect, wrong
courage × cowardice
create × destroy
crooked × straight
cruel × kind
compulsory × voluntary
courteous × discourteous, rude
dangerous × safe
dark × light
day × night
dead × alive
decline × accept, increase
decrease × increase
deep × shallow
definite × indefinite
demand × supply
despair × hope
disappear × appear
diseased × healthy
down × up
downwards × upwards
dry × moist, wet
dull × bright, shiny
early × late
east × west
easy × hard, difficult
empty × full
encourage × discourage
end × begin, start
enter × exit
even × odd
export × import
external × internal
fade × brighten
fail × succeed
false × true
famous × unknown
far × near
fast × slow
fat × thin
few × many
find × lose
first × last
foolish × wise
fold × unfold
forget × remember
found × lost
friend × enemy
generous × stingy
gentle × rough
get × give
girl × boy
glad × sad, sorry
gloomy × cheerful
good × bad
great × tiny, small, unimportant
guest × host
guilty × innocent
happy × sad
hard × easy
hard × soft
harmful × harmless
hate × love
healthy × diseased, ill, sick
heaven × hell
heavy × light
here × there
high × low
hill × valley
horizontal × vertical
hot × cold
humble × proud
in × out
include × exclude
inhale × exhale
inner × outer
inside × outside
intelligent × stupid, unintelligent
interior × exterior
join × separate
junior × senior
knowledge × ignorance
known × unknown
landlord × tenant
large × small
last × first
laugh × cry
lawful × illegal
leader × follower
left × right
less × more
like × dislike, hate
limited - boundless
little × big
long × short
loose × tight
loss × win
loud × quiet
low × high
major × minor
many × few
mature × immature
maximum × minimum
melt × freeze
narrow × wide
near × far, distant
never × always
new × old
no × yes
noisy × quiet
none × some
north × south
odd × even
offer × refuse
old × young
on × off
open × closed, shut
opposite × same, similar
out × in
over × under
past × present
peace × war
permanent × temporary
plural × singular
polite × rude, impolite
possible × impossible
powerful × weak
pretty × ugly
private × public
pure × impure, contaminated
push × pull
qualified × unqualified
quiet × loud, noisy
raise × lower
rapid × slow
rare × common
regular × irregular
real × fake
rich × poor
right × left, wrong
rough × smooth
safe × unsafe
secure × insecure
scatter × collect
separate × join, together
shallow × deep
shrink × grow
sick × healthy, ill
simple × complex, hard
singular × plural
sink × float
slim × fat, thick
sorrow × joy
start - finish
strong × weak
success × failure
sunny × cloud
#GIO PSC group#
[1/15, 9:08 AM] +91 72935 56489: *🦁സിംഹങ്ങൾ 🦁*
പി എസ് സി പരീക്ഷക്ക് ചോദിച്ചിട്ടുള്ള സിംഹങ്ങൾ🦁
1.ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്
📈ബാലഗംഗാധര തിലകൻ
2.മറാത്താ സിംഹം എന്നറിയപ്പെടുന്നത്
📈ബാലഗംഗാധര തിലകൻ
3.പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്
📈a.ലാല ലജ്പത് റോയ്
📈b. മഹാരാജ രഞ്ജിത്ത് സിംഗ്
4.ഹരിയാന സിംഹം എന്നറിയപ്പെടുന്നത്
📈ദേവിലാൽ
5.കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്
📈ഷെയ്ഖ് അബ്ദുള്ള
6.ബീഹാർ സിഹം എന്നറിയപ്പെടുന്നത്
📈കാൻവർ സിംഗ്
7.സത്താറ സിംഹം എന്നറിയപ്പെടുന്നത്
📈അച്യുത് പട്‌വർദ്ധൻ
8.കേരള സിംഹം എന്നറിയപ്പെടുന്നത്
📈പഴശ്ശിരാജ
9.സിംഹള സിംഹം എന്നറിയപ്പെടുന്നത്
📈സി കേശവൻ
10.പുരുഷ സിംഹം എന്നറിയപ്പെടുന്നത്
📈ബ്രാഹ്മന്ദ ശിവയോഗി
11.ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
📈ശ്യാമപ്രസാദ് മുഖർജി
12.ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
📈ഫിറോസ് ഷാ മേത്ത
13.മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്
📈സർ സി പി രാമസാമി അയ്യർ
[1/15, 10:38 PM] +91 97466 92975: Ithil kuduthal enikku tharaan pattilla....... കേരളം
കേരളത്തിന്റെ തലസ്ഥാനം?
തിരുവനന്തപുരം.
കേരളത്തിന്റെ വിസ്തീർണ്ണം എത്ര?
38,863
കേരളത്തിന്റെ പ്രധാന ഭാഷ?
മലയാളം
കേരളത്തിലെജില്ലകൾ?
14
കേരളത്തിലെ താലൂക്കുകൾ?
63
കേരളത്തിലെ വില്ലേജുകൾ?
1572
കേരളത്തിലെ കോർപ്പറേഷനുകൾ?
5
കേരളത്തിലെ വികസനബ്ലോക്കുകൾ?
152
കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?
140
കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ?
20
കേരളത്തിലെ രാജ്യസഭാസീറ്റുകൾ?
9
കേരളത്തിലെ നദികൾ?
44
കേരളത്തിലെ തീരപ്രദേശദൈർഘ്യം?
580കി.മീ
കേരളത്തിലെ സംസ്ഥാനപക്ഷി?
മലമുഴക്കിവേഴാംബൽ
കേരളത്തിന്റെ സംസ്ഥാന മത്സ്യം?
കരിമീൻ
കേരളത്തിന്റെ സംസ്ഥാന മൃഗം?
ആന
കേരളത്തിന്റെ സംസ്ഥാന പുഷ്പം?
കണിക്കൊന്ന
കേരളത്തിന്റെ സംസ്ഥാന വൃക്ഷം?
തെങ്ങ്
കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?
1956 നവംബർ 1
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ വിഭജനം?
മലനാട്, ഇടനാട്, തീരപ്രദേശം
കേരളത്തിലെജില്ലകളും താലൂക്കുകളും
തിരുവനന്തപുരം: നെയ്യറ്റിൻകര, തിരിവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്
കൊല്ലം: കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ
പത്തനംതിട്ട: കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, റാന്നി, അടൂർ
ആലപ്പുഴ: ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ
കോട്ടയം: മീനച്ചിൽ, വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി,
ഇടുക്കി: ദേവിക്കുളം, പീരുമേട്, തൊടുപുഴ
എറണാകുളം: പറവൂർ, ആലുവ, കുന്നത്തുനാട്, കണയന്നൂർ, കൊച്ചി, മുവാറ്റുപുഴ,
ത്രിശൂർ: ത്രിശൂർ, തലപ്പിള്ളി, ചാവക്കാട്, മുകുന്തപുരം
പാലക്കാട്: പാലക്കാട്, ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്
മലപ്പുറം: തിരൂരങ്ങാടി, ഏറനാട്, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ
കോഴിക്കോട്: വടകര, കോഴിക്കോട്
വയനാട്: മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി
കണ്ണൂർ: കണ്ണൂർ, തലശേരി
കാസർകോട്:കാസർകോട്, ഹോസ്ദുർഗ്
അതിർത്തികൾ
വടക്ക്- കർണാടകം
കിഴക്ക്- ബംഗാൾ ഉൾക്കടൽ
തെക്ക്- തമഴ്നാട്
പടിഞ്ഞാറ്- അറബിക്കടൽ
44 നദികൾ
പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ: നെയ്യാർ, കരമന, വാമനപുരം, ഇത്തിക്കര, കല്ലട, അച്ചകോവിൽ, പമ്പ, മണിമല, മീനച്ചിൽ, മുവാറ്റുപുഴ, പെരിയാർ, ചാലക്കുടി, കരുവന്നൂർ, കേച്ചേരി, ഭാരതപ്പുഴ, തിരൂർ, പൂരപ്പറമ്പ്, കടലുണ്ടി, ചാലിയാർ, കല്ലായി, കോരപ്പുഴ, കുറ്റ്യാടി, മാഹി, തലശ്ശേരി, കുപ്പം, അഞ്ചരക്കണ്ടി, വളപ്പട്ടണം, രാമപുരം പുഴ, പെരുമ്പ, കവ്വായി, കാരിയങ്കോട്, നീലേശ്വരം, ചിറ്റാർ, ബേക്കൽ, കൽനാട്, ചന്ദ്രഗിരി, മൊഗ്രാൽ, കുമ്പള, ഷിറിയ, ഉപ്പള, മഞ്ചേശ്വരം.
കിഴക്കോട്ട് ഒഴുകുന്ന നദികൾ: കബനി, ഭവാനി, പാമ്പാർ
പ്രധാന കായലുകൾ: വേമ്പനാട്, അഷ്ട്ടമുടി, വേളി, കഠിനംകുളം, അഞ്ചുതെങ്ങ്, ഇടവ, നടയറ, പറവൂർ, കായംകുളം, കൊടുങ്ങല്ലൂർ, ശാസ്താംകോട്ട.
കേരളത്തിലെ ഏറ്റവും ചെറിയ നദി: കേരളത്തിന്റെ വടക്കേയറ്റത്തു സ്ഥിതിചെയ്യുന്ന മഞ്ചേശ്വരം പുഴയാണ് കേരളത്തിലെ ഏറ്റവും ചെറിയ നദി. 16 കി. മീറ്ററാണ് ഈ നദിയുടെ നീളം. കാസർകോട് ജില്ലയിൽ മാത്രമാണ് ഈ പുഴ ഒഴുകുന്നത്. ബാലെപ്പൂണികുന്നുകളിൽ നിന്നാണ് മഞ്ചേശ്വരം പുഴ ഉത്ഭവിക്കുന്നത്. ഉപ്പള കായലിലാണീ നദി പതിക്കുന്നത്. പാവുറു ആണ് ഇതിന്റെ പ്രധാന പോഷകനദി.
പ്രധാന പർവതങ്ങൾ: ആനമല, ശബരിമല, പീരുമേട്, ഏലമല, അഗസ്ത്യകൂടം, നെല്ലിയാമ്പതി, മഹേന്ദ്രഗിരി, മലയാറ്റൂർ, പോത്തുണ്ടി, മച്ചാട്, പറവട്ടാനി, പാലപ്പിള്ളി, കോടശ്ശേരി, കണ്ഡുമല, തെന്മല, അതിരപ്പിള്ളി.
പ്രധാന ജലസേചനപദ്ധതികൾ: മലമ്പുഴ, കല്ലട, കാഞ്ഞിരംപാറ, പെരിയാർ, പീച്ചി, നെയ്യാർ, വാളയാർ.
പ്രധാന വൈദ്യുതനിലയങ്ങൾ: പള്ളിവാസൽ, ശബരിഗിരി, ഇടുക്കി, ഷോളയാർ, ഇടമലയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി, പന്നിയാർ, ചെങ്കുളം, നേര്യമംഗലം, കല്ലട, പേപ്പാറ, ലോവർ പെരിയാർ, മാട്ടുപ്പെട്ടി, കക്കാട്, ബ്രഹ്മപുരം ഡീസൽ പവർപ്ലാന്റ്, കായംകുളം തെർമൽ പവർപ്ലാന്റ്, കഞ്ചിക്കോട് വിൻഡ് ഫാം.
കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ
കണ്ണൂർ, വടകര, കോഴിക്കോട്, തിരൂർ, കുറ്റിപ്പുറം, ഷൊർണൂർ, പാലക്കാട്, വടക്കാഞ്ചേരി, ഗുരുവായൂർ, തൃശൂർ, ചാലക്കുടി, അങ്കമാലി, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, തിരുവല്ല, കായംകുളം, മാവേലിക്കര,ആലപ്പുഴ, കൊല്ലം, വർക്കല, തിരുവനന്തപുരം, കൊച്ചുവേളി.
കേരളത്തി്ലെ വിമാനത്താവളങ്ങൾ: കോഴിക്കോട്, നെടുമ്പാശ്ശേരി, കൊച്ചി, തിരുവനന്തപുരം
കേരളത്തിലെ കോർപ്പറേഷനുകൾ: തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്.
കേരളത്തിന്റെ കാലാവസ്ഥ
മഴക്കാലം : ജൂൺ, ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബർ (കാലവർഷം-തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ മുഖാന്തരം). ഒക്ടോബർ, നവംബർ (തുലാവർഷം-വടക്കു കിഴക്കൻ കാലവർഷകാറ്റുമൂലം).
മഞ്ഞുകാലം : ഡിസംബർ പകുതിമുതൽ ഫെബ്രുവരി പകുതി വരെ.
വേനൽക്കാലം: മാർച്ച് മുതൽ മെയ് അവസാനം വരെ.
കേരളം ജനസംഖ്യ (2011)
കേരളത്തിലെ ജനസംഖ്യ - 3,33,87,677
കേരളത്തിലെ ജനസാന്ദ്രത - 859
കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം - 1000 പുരു. 1084 സ്ത്രീ
കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല - മലപ്പുറം (41,10,956)
കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല - വയനാട് (8,16,558)
കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല - പത്തനംതിട്ട (96.63%)
കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല - പാലക്കാട് (88.49%)
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല - തിരുവനന്തപുരം (ച. കി. മീ. 1509)
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല - ഇടുക്കി (ച. കി. മീ. 254)
കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല - കണ്ണൂർ (1000 പുരു. 1133 സ്ത്രീ)
കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ് ജില്ല - ഇടുക്കി (1000 പുരു. 1006 സ്ത്രീ)
കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ് - 4.86%
കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം - തിരുവനന്തപുരം (75,249)
കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം - തൃശൂർ (31,559)
കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ - തിരുവനന്തപുരം (7,52,490)
കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ - തൃശൂർ (3,15,596)
കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ - തിരുവനന്തപുരം
കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ - തൃശൂർ
കേരളത്തിലെ പുരുഷ ജനസംഖ്യ - 1,60,21,290
കേരളത്തിലെ സ്ത്രീ ജനസംഖ്യ - 1,73,66,387
കേരളത്തിലെ ഏറ്റവും വലുത്
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ആനമുടി
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
ഷൊർണ്ണൂർ
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?
ഇടുക്കി
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?
കല്ലട
കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?
പെരിയാർ
കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്ടു കായൽ
കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
ഏറനാട്
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
പെരിയാർ
കേരളത്തിൽ ഏറ്റവും ആദ്യം
കേരളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം
കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
തട്ടേക്കാട്
കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
തിരുവനന്തപുരം- മുംബൈ
കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
മട്ടാഞ്ചേരി
കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?
സംക്ഷേപവേദാർത്ഥം
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഓമനക്കുഞ്ഞമ്മ
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്
കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
കെ.ഒ. ഐഷാ ഭായി
കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
പി.ടി. ചാക്കോ
കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ്. കോളേജ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
സി.എം.എസ്. പ്രസ്സ് (കോട്ടയം)
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
തിരുവിതാംകൂർ
കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്
കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?
ഹോർത്തൂസ് മലബാറിക്കസ്
തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
മാർത്താണ്ഡവർമ
കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
ആർ. ശങ്കരനാരായണ തമ്പി
കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
ഇന്ദുലേഖ
കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
ബ്രഹ്മപുരം
കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
ഡോ. ജോൺ മത്തായി
കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ
കേരളത്തിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
ജസ്യുട്ട് പ്രസ്സ്
കേരളത്തിലെ ആദ്യ പേപ്പർ മിൽ?
പുനലൂർ പേപ്പർ മിൽ
കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ. ആർ. ഗൌരിയമ്മ
കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
ഡോ. ബി. രാമകൃഷ്ണറാവു
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ. എം. എസ്. നമ്പൂതിരിപ്പാട്
കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
പി. കെ. ത്രേസ്യ
കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
ചേരമാൻ ജുമാ മസ്ജിദ്
കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ബാലൻ
കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ
കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജനം
കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ജി. ശങ്കരകുറുപ്പ്
കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ
കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര
കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ
കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ
കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി
കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ശാരദ
കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ചെമ്മീൻ
കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
സർദാർ കെ. എം. പണിക്കർ
കേരളത്തിലെ ആദ്യ സഹകരണ സംഘം?
ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്
കേരളത്തിലെ സർവ്വകലാശാലകൾ
കേരള സർവ്വകലാശാല: തിരുവനന്തപുരം
കോഴിക്കോട് സർവ്വകലാശാല: തേഞ്ഞിപ്പലം (മലപ്പുറം)
കൊച്ചി സർവ്വകലാശാല: കളമശ്ശേരി (എറണാകുളം)
മഹാത്മാഗാന്ധിസർവകലാശാല: കോട്ടയം
ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാല: കാലടി (എറണാകുളം)
കണ്ണൂർ സർവ്വകലാശാല: കണ്ണൂർ
മഗ്സാസെ അവാർഡ് നേടിയ മലയാളികൾ
പി. പി. നാരായണൻ :1962
വർഗീസ് കുര്യൻ :1963
എം. എസ്. സ്വാമിനാഥൻ : 1971
ബി. സി. ശേഖർ : 1973
ബി. ജി. വർഗീസ് :1975
ടി. എൻ. ശേഷൻ : 1996
കേരളത്തിലെ തുറമുഖങ്ങൾ
വൻകിട തുറമുഖം- കൊച്ചി
ഇടത്തരം തുറമുഖങ്ങൾ- നീണ്ടകര, ആലപ്പുഴ, ബേപ്പൂർ
ചെറിയ തുറമുഖങ്ങൾ- വിഴിഞ്ഞം. വലിയതുറ, തങ്കശ്ശേരി, മുനമ്പം, പൊന്നാനി, വടകര, തലശ്ശേരി, കണ്ണൂർ, അഴീക്കൽ, കാസർകോട്, മഞ്ചേശ്വരം, നീലേശ്വരം, കായംകുളം.
കേരളത്തിലെ ദേശീയോദ്യാനങ്ങൾ
ഇരവികുളം നാഷണൽ പാർക്ക്, സൈലന്റ് വാലി നാഷണൽ പാർക്ക്, മതികെട്ടാൻചോല നാഷണൽ പാർക്ക്, പാമ്പാടുംചോല നാഷണൽ പാർക്ക്
കേരളത്തിലെ വന്യമൃഗസംരക്ഷണകേന്ദ്രങ്ങൾ
പറമ്പികുളം, നെയ്യാർ, പീച്ചി-വാഴാനി, ചിമ്മിനി, വയനാട്, ചെന്തരുണി, ഇടുക്കി, പേപ്പാറ, ചിന്നാർ, ആറളം, തട്ടേക്കാട്, പെരിയാർ, മംഗളവനം, കുറിഞ്ഞിമല, ചൂലന്നൂർ
കേരളത്തിലെ കാർഷിക ഗവേഷണ സ്ഥാപനങ്ങൾ
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - കോട്ടയം
നെല്ല് ഗവേഷണ കേന്ദ്രം - പട്ടാമ്പി
കുരുമുളക് ഗവേഷണ കേന്ദ്രം - പന്നിയൂർ
തോട്ടവിള ഗവേഷണ കേന്ദ്രം - അമ്പല വയൽ
കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം - കൊച്ചി
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം - കോഴിക്കോട്
കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം - ആനക്കയം
പുൽത്തൈല ഗവേഷണ കേന്ദ്രം - ഓടക്കാലി
ഏലം ഗവേഷണ കേന്ദ്രം - പാമ്പാടുംപാറ
കൈതച്ചക്ക ഗവേഷണ കേന്ദ്രം - വെള്ളാനിക്കര
ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ
നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം
കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല
അഗ്രോണമിക് റിസർച്ച് സെന്റർ - ചാലക്കുടി
അടയ്ക്ക ഗവേഷണ കേന്ദ്രം - പാലക്കാട്, തിരുവനന്തപുരം
കേരളത്തിൽ നടന്ന സാമൂഹിക പ്രക്ഷോഭങ്ങൾ
മലയാളി മെമ്മോറിയൽ - 1891
ഈഴവ മെമ്മോറിയൽ - 1896
നിയമസഭാ പ്രക്ഷോഭണം - 1920
മലബാർ സമരം - 1921
വൈക്കം സത്യാഗ്രഹം - 1924
നിയമലംഘന പ്രസ്ഥാനം - 1930
ഗുരുവായൂർ സത്യാഗ്രഹം - 1931
സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം - 1938
ക്വിറ്റ്ന്ത്യാ സമരം - 1946
കേരളം: പ്രധാനസംഭവങ്ങൾ
ആറ്റിങ്ങൽ കലാപം - 1721
കുളച്ചൽ യുദ്ധം - 1741
അവസാനത്തെ മാമാങ്കം - 1755
ശ്രീ രംഗപട്ടണം സന്ധി - 1792
കുണ്ടറ വിളംബരം - 1809
കുറിച്യർ ലഹള - 1812
ചാന്നാർ ലഹള - 1859
അരുവിപ്പുറം പ്രതിഷ്ഠ - 1888
മലയാളി മെമ്മോറിയൽ - 1891
ഈഴവ മെമ്മോറിയൽ - 1896
മലബാർ ലഹള - 1921
വൈക്കം സത്യാഗ്രഹം - 1924
ഗുരുവായൂർ സത്യാഗ്രഹം - 1931
നിവർത്തന പ്രക്ഷോഭം - 1932
ക്ഷേത്ര പ്രവേശന വിളംബരം - 1936
കയ്യൂർ സമരം - 1941
പുന്നപ്ര വയലാർ സമരം - 1946
കേരള സംസ്ഥാന രൂപീകരണം - 1956
വിമോചന സമരം - 1959
മലയാളത്തിലെ ആത്മകഥകൾ
ജീവിതസമരം - സി. കേശവൻ
കഴിഞ്ഞകാലം - കെ. പി. കേശവമേനോൻ
ആത്മകഥ- ഇ. എം. എസ്. നമ്പൂതിരിപ്പാട്
എന്റെ ജീവിതകഥ - എ. കെ. ഗോപാലൻ
സഹസ്ര പൂർണിമ - സി. കെ. ദേവമ്മ
പിന്നിട്ട ജീവിതപ്പാത - ഡോ. ജി. രാമചന്ദ്രൻ
കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
അനുഭവചുരുളുകൾ - നെട്ടൂർ പി. ദാമോദരൻ
ഇടങ്ങഴിയിലെ കുരിശ് - ആനി തയ്യിൽ
വിപ്ലവസ്മരണകൾ - പുതുപ്പള്ളി രാഘവൻ
സ്മൃതിദർപ്പണം - എം. പി. മന്മഥൻ
കണ്ണീരും കിനാവും - വി. ടി. ഭട്ടതിരിപ്പാട്
എന്റെ കഴിഞ്ഞകാല സ്മരണകൾ - കുമ്പളത്ത് ശങ്കുപിള്ള
ഒരു സർജന്റെ ഓർമകുറിപ്പുകൾ - ടി. വി. വാര്യർ
അടിമകളെങ്ങനെ ഉടമകളായി - വിഷ്ണുഭാരതീയർ
തിരിഞ്ഞുനോക്കുമ്പോൾ - കെ. എ. ദാമോദര മേനോൻ
എന്റെ കുതിപ്പും കിതപ്പും - ഫാ. വടക്കൻ
എന്റെ സഞ്ചാരപഥങ്ങൾ - കളത്തിൽ വേലായുധൻ നായർ
എന്റെ ജീവിതസ്മരണകൾ - മന്നത്ത് പത്മനാഭൻ
ജ്ഞാനപീഠം നേടിയ കേരളീയർ
ജി. ശങ്കരകുറുപ്പ് - ഓടക്കുഴൽ(1965)
എസ്. കെ. പൊറ്റെക്കാട് - ഒരു ദേശത്തിന്റെ കഥ(1980)
തകഴി ശിവശങ്കര പിള്ള - കയർ(1984)
എഴുത്തച്ഛൻ പുരസ്കാര ജേതാക്കൾ
1993- ശൂരനാട് കുഞ്ഞൻപിള്ള
1994- തകഴി ശിവശങ്കരപ്പിള്ള
1995- ബാലാമണിയമ്മ
1996- ഡോ. കെ. എം. ജോർജ്
1997- പൊൻകുന്നം വർക്കി
1998- എം. പി. അപ്പൻ
1999- കെ. പി. നാരയണപിഷാരോടി
2000- പാലാ നാരായണൻ നായർ
2001- ഒ. വി. വിജയൻ
2002- കമലാ സുരയ്യ
2003- ടി. പത്മനാഭൻ
2004- സുകുമാർ അഴീക്കോട്
2005- എസ്. ഗുപ്തൻ നായർ
2006- കോവിലൻ
2007- ഒ. എൻ. വി. കുറുപ്പ്
2008- അക്കിത്തം
2009- സുഗതകുമാരി
2010- എം. ലീലാവതി
2011- എം. ടി. വാസുദേവൻ നായർ
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ
ഇ. എം. എസ്. നമ്പൂതിരിപ്പാട് - മുഖ്യമന്ത്രി
സി. അച്യുതമേനോൻ - ധനകാര്യം
ജോസഫ് മുണ്ടശ്ശേരി - വിദ്യാഭ്യാസം
ടി. വി. തോമസ് - തൊഴിൽ, ട്രാൻസ്പോർട്ട്
കെ. പി. ഗോപാലൻ - വ്യവസായം
വി. ആർ. കൃഷ്ണയ്യർ - നിയമം, വൈദ്യുതി
കെ. സി. ജോർജ് - ഭക്ഷ്യം, വനം
ടി. എ. മജീദ് - പൊതുമരാമത്ത്
പി. കെ. ചാത്തൻ - തദ്ദേശസ്വയംവരം
ഡോ. എ. ആർ. മേനോൻ - ആരോഗ്യം
ഉപമുഖ്യമന്ത്രിമാർ
കേരളത്തിൽ ഇതുവരെ മൂന്നുപേർ ഉപമുഖ്യമന്ത്രിമാരായിരുന്നു. ആർ ശങ്കർ, സി. എച്ച്. മുഹമ്മദ് കോയ, കെ. അവുക്കാദർ കുട്ടി എന്നിവരാണവർ. ഇവരിൽ ആർ. ശങ്കറും, സി. എച്ച്. മുഹമ്മദ് കോയയും മുഖ്യമന്ത്രി സ്ഥാനവും വഹിച്ചവരാണ്. സി. എച്ച്. മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായപ്പോൾ, ശങ്കർ ഉപമുഖ്യമന്ത്രിയായതിനു ശേഷമാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്.
അപരനാമങ്ങൾ
പമ്പയുടെ ദാനം - കുട്ടനാട്
കേരളത്തിന്റെ നെല്ലറ - കുട്ടനാട്
തേക്കടിയുടെ കവാടം - കുമളി
പാവങ്ങളുടെ ഊട്ടി - നെല്ലിയാമ്പതി
കേരളത്തിന്റെ ഊട്ടി - റാണിപുരം
കേരളത്തിന്റെ ദക്ഷിണകാശി - തിരുനെല്ലി
കിഴക്കിന്റെ വെനീസ് - ആലപ്പുഴ
അറബിക്കടലിന്റെ റാണി - കൊച്ചി
കേരളത്തിന്റെ കാശ്മീർ - മൂന്നാർ
അക്ഷരനഗരം - കോട്ടയം
ലാൻഡ് ഓഫ് ലാറ്റക്സ് - കോട്ടയം
ചെറിയ മക്ക - പൊന്നാനി
വയനാടിന്റെ കവാടം - ലക്കിടി
ചന്ദനക്കാടിന്റെ നാട് - മറയൂർ
കേരളത്തിന്റെ ചിറാപൂഞ്ചി - ലക്കിടി
കേരളത്തിന്റെ സ്വിറ്റ്സർലന്റ് - വാഗമൺ
ദക്ഷിണദ്വാരക - ഗുരുവായൂർ ക്ഷേത്രം
കേരളത്തിന്റെ വാണിജ്യതലസ്ഥാനം - കൊച്ചി
പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം - ആറന്മുള
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം - തൃശൂർ
ദക്ഷിണ കേരളത്തിലെ ഗുരുവായൂർ - അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
കേരളത്തിലെ പഴനി- ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം
ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം - കാന്തളൂർ ശാല
വ്യവസായ കേന്ദ്രങ്ങൾ
കയർ - ആലപ്പുഴ
കശുവണ്ടി - കൊല്ലം
കളിമണ്ണ് - കുണ്ടറ
മരത്തടി - കല്ലായി
ബീഡി - കണ്ണൂർ
പേപ്പർ - വെള്ളൂർ
പഞ്ചസാര - ചിറ്റൂർ, പന്തളം
സിമന്റ് - വാളയാർ, കൊല്ലം
ഗ്ലാസ് - ആലുവ, ആലപ്പുഴ
ഓട് - തൃശൂർ, കോഴിക്കോട്
സോപ്പ് - കോഴിക്കോട്, എറണാകുളം
കൈത്തറി - കണ്ണൂർ, തിരുവനന്തപുരം
തീപ്പെട്ടി - But കൊല്ലം, തൃശൂർ
[1/15, 10:38 PM] +91 97466 92975: അറിയാത്തവര്‍ അറിയട്ടെ .......... കേരളത്തിന്‍റെ ചരിത്രം BC400 TO AD 1948
ബി.സി.
# 4000 - നെഗ്രിറ്റോ, പ്രോട്ടോ ആസ്തലോയ്ഡ് വംശജര്‍ കേരളത്തില്
# 3000 - ഹിന്ദുനദീതട പട്ടണങ്ങളും കേരളവും കടല്‍ മാര്‍ഗം വ്യാപാരം നടത്തുന്നു.
# 2000 - അസ്സീറിയ, ബാബിലോണ്‍ എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ വാങ്ങുന്നു.
# 700 - ദ്രാവിഡര്‍ ദക്ഷിണേന്ത്യയില്‍ കുടിയേറുന്നു.
# 330 - യവന സഞ്ചാരി മെഗസ്തനീസ് കേരളത്തെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
# 302 - ആര്യന്‍മാര്‍ കേരളത്തില്‍
# 270 - ബുദ്ധമതം കേരളത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങി.
എ.ഡി.
#52 - സെന്റ് തോമസ് കേരളത്തില്‍ വന്നു.
# 68 - യഹൂദര്‍ കേരളത്തില്‍ കുടിയേറുന്നു.
# 74 - പ്ളിനിയുടെ കേരള പരാമര്‍ശം
# 630 - ഹ്യൂവാന്‍ സാങ് കേരളത്തില്‍
# 644 - മാലിക് ബിന്‍ദിനാര്‍ കേരളത്തില്‍ ഇസ്ളാം മതം സ്ഥാപിച്ചു.
# 690 - ചേരമാന്‍ പെരുമാള്‍ അധികാരത്തില്‍ വരുന്നു.
# 768 - കുലശേഖര ആള്‍വാര്‍ ഭരണത്തില്‍
# 788-820 - അദ്വൈത പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആദിശങ്കരന്റെ ജീവിതകാലം.
# 825 ജൂലായ് 25 - കൊല്ലവര്‍ഷം ആരംഭിക്കുന്നു.
# 849 - സ്ഥാണുരവിയുടെ തരിസാപ്പള്ളി ചെപ്പേട് എഴുതപ്പെടുന്നു.
# 851 - അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തുന്നു.
# 925 - വിക്രമാദിത്യവരാഗുണന്റെ പാലിയം ശാസനം
# 974 - മാമ്പള്ളി പട്ടയം നിലവില്‍ വന്നു.
# 1000 - രാജ രാജ ചോളന്‍ കേരളത്തെ ആക്രമിക്കുന്നു. ഭാസ്കരരവി വര്‍മ ഒന്നാമന്റെ ജൂതശാസനം.
# 1010 - വെസൊലിനാട് രണ്ടായി പിളര്‍ന്ന് തെക്കന്‍കൂറും വടക്കന്‍കൂറും ആകുന്നു.
# 1070 - കേരളം ചോളനിയന്ത്രണത്തില്‍ നിന്നും വിമുക്തി നേടുന്നു.
# 1189 - ഗോശാലാ ശാസനം.
# 1292 - മാര്‍ക്കോ പോളോ കേരളത്തില്‍ വരുന്നു.
# 1295 - കോഴിക്കോട് നഗരം നിര്‍മ്മിക്കുന്നു.
# 1342-1347 - ഇബന്‍ ബത്തൂത്ത കോഴിക്കോട് എത്തുന്നു.
# 1350 - വള്ളുവക്കോനാതിരി തിരുനാവായ ഉപേക്ഷിച്ചു. സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷന്‍.
# 1405 - പെരുമ്പടപ്പു സ്വരൂപം തിരുവഞ്ചികുളത്തുനിന്നും കൊച്ചിയിലേക്ക് ആസ്ഥാനം മാറുന്നു.
# 1409 - ചൈനാക്കാരനായ മാഹ്വാന്‍ എന്ന മുസ്ളിം കേരളം സന്ദര്‍ശിച്ചു.
# 1427-1500- ചെറുശ്ശേരിയുടെ ജീവിത കാലഘട്ടം.
# 1440 - നിക്കോളാക്കോണ്ടി കേരളത്തില്‍
# 1495-1575- തുഞ്ചത്ത് എഴുത്തച്ഛന്റെ കാലഘട്ടം.
# 1498 - വാസ്കോഡിഗാമ കോഴിക്കോടുള്ള കാപ്പാട്ടില്‍ കപ്പലിറങ്ങുന്നു.
# 1499 - പെഡ്രോ അല്‍വാറീസ് കോഴിക്കോട്ടെത്തുന്നു.
# 1502 - വാസ്കോഡിഗാമയുടെ രണ്ടാംവരവ്.
# 1505 - ഫ്രാന്‍സിസ്കോ ഡാ അല്‍മെയ്ഡാ എന്ന പോര്‍ട്ടുഗീസ് വൈസ്രോയി കണ്ണൂരിലെത്തി.
# 1509 - അല്‍ഫോന്‍സാ ആല്‍ബുക്കര്‍ക്കു എന്ന പോര്‍ട്ടുഗീസുകാരന്‍ വൈസ്രോയി സ്ഥാനം ഏറ്റെടുത്തു.
# 1514 - സാമൂതിരിയും കൊച്ചിയുമായി കൊടുങ്ങല്ലൂര്‍ യുദ്ധം.
# 1519 - കൊല്ലത്ത് കോട്ടകെട്ടാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് അനുമതി.
# 1524 - കേരളത്തില്‍ മൂന്നാംതവണ വാസ്കോഡിഗാമ വൈസ്രോയിയായി സ്ഥാനമേറ്റു.
# 1559-1620 - മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ കാലഘട്ടം.
# 1567 - മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളിപണിയുന്നു.
# 1569 - പോര്‍ട്ടുഗീസു സൈന്യത്തെ കുഞ്ഞാലിമരയ്ക്കാര്‍ തോല്‍പ്പിച്ചു.
# 1571 - സാമൂതിരി പാലിയംകോട്ട കീഴടക്കി.
# 1573 - കൊച്ചിയിലും വൈപ്പിന്‍ കോട്ടയിലും അച്ചടിശാലകള്‍ സ്ഥാപിച്ചു.
# 1592 - ഡച്ച് ഈസ്റിന്‍ഡ്യാ കമ്പനി സ്ഥാപിച്ചു.
# 1599 - ഉദയം പേരൂര്‍ സുന്നഹദോസ്.
# 1600 - കുഞ്ഞാലിയെ സാമൂതിരി പോര്‍ട്ടുഗീസുകാര്‍ക്ക് വിട്ടുകൊടുക്കുന്നു. ഗോവയില്‍ വച്ച് കുഞ്ഞാലിമരയ്ക്കാര്‍ വധിക്കപ്പെടുന്നു.
# 1604 - ഡച്ചുകാര്‍ സാമൂതിരിയുമായി കരാറില്‍ ഏര്‍പ്പെടുന്നു.
# 1616 - കീലിംങ് എന്ന ഇംഗ്ളീഷ് കപ്പിത്താന്‍ കൊടുങ്ങല്ലൂരില്‍ വരുന്നു.
# 1634 - കൊച്ചിയില്‍ ഇംഗ്ളീഷ് ഈസ്റിന്ത്യാ കമ്പനിയുടെ പാണ്ടികശാല.
# 1644 - ഇംഗ്ളീഷുകാര്‍ വിഴിഞ്ഞത്തു വ്യാപാരശാഖ ആരംഭിച്ചു.
# 1653 - കൂനന്‍ കൂറിഗ് പ്രതിജ്ഞ.
# 1658 - ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെ ശ്രീലങ്കയില്‍ നിന്നും തുരത്തുന്നു.
# 1683 - കണ്ണൂരിലും തലശ്ശേരിയിലും ഇംഗ്ളീഷ് വ്യാപാരകേന്ദ്രങ്ങള്‍
# 1695 - അഞ്ചുതെങ്ങ് കോട്ടയുടെ പണി ഇംഗ്ളീഷുകാര്‍ പൂര്‍ത്തിയാക്കി.
# 1696 - പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങള്‍ നിരോധിച്ചു.
# 1721 - ആറ്റിങ്ങല്‍ കലാപത്തില്‍ അഞ്ചുതെങ്ങിലെ ഇംഗ്ളീഷുകാരെ തിരുവിതാംകൂറിലെ നായര്‍ പ്രഭുക്കന്‍മാര്‍ കൂട്ടക്കൊല ചെയ്യുന്നു.
# 1725 - മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ താവളമുറപ്പിക്കുന്നു.
# 1729 - തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മ സ്ഥാനാരോഹണം ചെയ്തു.
# 1741 - കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തി.
# 1746 - പുറക്കാട്ട് യുദ്ധം മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കി.
# 1750 - മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചു. ഇത് തൃപ്പടിദാനം എന്ന് അറിയപ്പെട്ടു.
# 1751 - തിരുനാവായില്‍ അവസാന മാമാങ്കം നടന്നു.
# 1756 - മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു. രാമവര്‍മ്മ ധര്‍മ്മരാജാവ് അധികാരത്തില്‍ വന്നു.
# 1766 - ഹൈദര്‍ അലി മലബാര്‍ ആക്രമിച്ചു.
# 1768 - മൈസൂര്‍ സൈന്യം കേരളത്തില്‍ നിന്നും പിന്‍മാറുന്നു.
# 1772 - സംക്ഷേപവേദാര്‍ത്ഥം - ആദ്യത്തെ മലയാളഗ്രന്ഥം - പ്രസിദ്ധപ്പെടുത്തി.
# 1782 - ടിപ്പുസുല്‍ത്താന്‍ മൈസൂര്‍ ഭരണാധികാരിയായി.
# 1785 - രാജാ കേശവദാസന്‍ ആലപ്പുഴ പട്ടണം സ്ഥാപിച്ചു.
# 1790 - ശക്തന്‍ തമ്പുരാന്‍ കൊച്ചിരാജാവായി.
# 1792 - ടിപ്പുവും ഇംഗ്ളീഷുകാരുമായി ശ്രീരംഗം ഉടമ്പടി.
# 1793-1797- ഒന്നാമത്തെ പഴശ്ശിവിപ്ളവം.
# 1798 - തിരുവിതാം കൂറില്‍ ബാലരാമവര്‍മ്മ അധികാരത്തില്‍ വന്നു.
# 1799 - നാലാം ആംഗ്ളോ മൈസൂര്‍ യുദ്ധത്തില്‍ ശ്രീരംഗപട്ടണത്തു വച്ച് ടിപ്പുസുല്‍ത്താന്‍ കൊല്ലപ്പെട്ടു.
# 1800 - കേണല്‍ മെക്കാളെ റസിഡന്റായി അധികാരം ഏറ്റെടുത്തു. മലബാര്‍ ജില്ല മദ്രാസ് പ്രവിശ്യയുടെ ഭാഗമായി.
# 1802 - വേലുത്തമ്പി തിരുവിതാംകൂര്‍ ദളവയായി.
# 1803 - പാലിയത്തച്ഛന്‍ മെക്കാളെ റെസിഡന്റിന്റെ റെസിഡന്‍സി ആക്രമിക്കുന്നു.
# 1805 - കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജ വെടിയേറ്റു മരിച്ചു.
# 1806 - ലണ്ടന്‍ മിഷന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
# 1809 - തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷുകാര്‍ക്കതിരെ സമരം.
പാലിയത്തച്ഛനെ കൊച്ചിയില്‍ നിന്നു മദ്രാസിലേക്ക് ബ്രിട്ടീഷുകാര്‍ നാടുകടത്തി.
വേലുത്തമ്പിയുടെ കുണ്ടറവിളംബരം.
വേലുത്തമ്പി മണ്ണടി ക്ഷേത്രത്തില്‍ വച്ച് ആത്മഹത്യ ചെയ്തു.
# 1812 - തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കികൊണ്ട് റാണി ലക്ഷ്മിഭായിയുടെ വിളംബരം. കുറിച്യരുടെ ലഹള.
# 1813 - ഗര്‍ഭശ്രീമാന്‍ സ്വാതിതിരുനാള്‍ ജനിച്ചു.
# 1817 - റവ.ജെ.ഡോവ്സണ്‍ മട്ടാഞ്ചേരിയില്‍ ഇംഗ്ളീഷ് വിദ്യാലയവും ഡിസ്പെന്‍സറിയും സ്ഥാപിച്ചു.
# 1821 - കോട്ടയത്ത് സി.എം.എസ് പ്രസ്സ് ആരംഭിച്ചു.
# 1829 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് സിംഹാസനാരോഹണം ചെയ്തു.
# 1830 - ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റി.
# 1831 - തിരുവിതാംകൂറിലെ ആദ്യത്തെ കാനേഷുമാരി.
# 1834 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചു.
# 1846 - സ്വാതിതിരുനാള്‍ അന്തരിച്ചു, തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ കല്ലച്ച് സ്ഥാപിച്ചു.
# 1847 - തലശ്ശേരിയില്‍ നിന്നും ഡോക്ടര്‍ ഗുണ്ടര്‍ട്ട് രാജ്യ സമാചാരം, പശ്ചിമോദയം എന്നീ രണ്ടു മാസികകള്‍ ആരംഭിച്ചു.
തിരുവിതാംകൂറില്‍ അടിമത്തം നിര്‍ത്തലാക്കാനുള്ള നീക്കം ആരംഭിച്ചു.
# 1853 - തിരുവിതാംകൂറില്‍ അടിമകള്‍ക്ക് മോചനം നല്‍കിക്കൊണ്ട് വിളംബരം ഉണ്ടായി.
# 1854 - കൊച്ചിയില്‍ അടിമകള്‍ക്ക് സ്വാതന്ത്യ്രം നല്‍കി.
# 1855 - ശ്രീനാരായണഗുരുവിന്റെ ജനനം.
# 1857 - തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ചലാപ്പീസ് ആരംഭിച്ചു.
# 1858 - സര്‍.ടി. മാധാവറാവു തിരുവിതാംകൂര്‍ ദിവാന്‍.
# 1859 - ആലപ്പുഴയില്‍ ഡോസ്മെയില്‍ കമ്പനി എന്ന പേരില്‍ ആദ്യത്തെ കയര്‍ കമ്പനി ആരംഭിച്ചു.
തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്തീകള്‍ക്ക് മാറ് മറക്കാനുള്ള സ്വാതന്ത്യ്രം അനുവദിച്ചു കൊണ്ട് ഉത്രം തിരുന്നാള്‍ പ്രസിദ്ധമായ വിളംബരം നടത്തി.
# 1860 - തിരുവിതാംകൂറില്‍ ആയില്യം തിരുാള്‍ ഭരണമേറ്റു.
കേരളത്തില്‍ ആദ്യത്തെ റെയില്‍വേ ലൈനായ ബേപ്പൂര്‍ - തിരൂര്‍ ഉദ്ഘാടനം ചെയ്തു.
# ബാര്‍ട്ടന്റെ നേതൃത്ത്വത്തില്‍ തിരുവിതാംകൂറില്‍ പബ്ളിക്ക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചു.
# 1863 - തിരുവിതാംകൂറില്‍ കമ്പിതപാലിന് തുടക്കം
# 1864 - തിരുവനന്തപുരം ജനറല്‍ ആശുപത്രി സ്ഥാപിച്ചു.
# 1865 - പണ്ടാര പ്പാട്ടം വിളംബരം.
# 1866 - ഉത്രം തിരുന്നാള്‍ തിരുവനന്തപുരത്ത് ആര്‍ട്സ് കോളേജ് സ്ഥാപിച്ചു.
# 1867 - ജന്‍മി കുടിയാന്‍ വിളംബരം
# 1872 - ദിവാന്‍ ശേഷയ്യ ശാസ്ത്രി വര്‍ക്കല തുരങ്കം പണികഴിപ്പിച്ചു.
# ഗുണ്ടര്‍ട്ടിന്റെ മലയാളം ഇംഗ്ളീഷ് നിഘണ്ടു.
# 1882 - കൊച്ചിയില്‍ ദിവാന്‍ ഗോവിന്ദ മേനോന്‍ രാജകോടതി എന്ന പേരില്‍ സൂപ്രീം കോടതി ആരംഭിച്ചു.
# 1883 - തിരുവിതാംകൂറില്‍ ഭൂസര്‍വ്വേ വിളംബരം
# 1886 - തിരുവനന്തപുരത്ത് മലയാള സഭ സ്ഥാപിതമായി.
# 1887 - ദീപിക പ്രസിദ്ധീകരണമാരംഭിച്ചു.
മലബാര്‍ മാനുവല്‍ പുറത്തുവന്നു.
# 1888 - ഇന്ത്യയില്‍ ആദ്യമായി തിരുവിതാംകൂറില്‍ ലെജിസ്ളേറ്റീവ് അസംബ്ളി ഉണ്ടായി.
ശ്രീ നാരായണഗുരു അരുവി പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി.
മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു.
# 1889 - ചന്തുമേനോന്‍ ഇന്ദുലേഖ എന്ന നോവല്‍ പ്രസിദ്ധപ്പെടുത്തി.
തിരുവിതാംകൂറില്‍ പുതിയ അഞ്ചല്‍ റെഗുലേഷന്‍ ആശ്ട്.
# 1891 - മലയാളി മെമ്മോറിയല്‍.
# 1892 - രാജാരവി വര്‍മ്മയ്ക്ക് രാജ്യാന്തര പ്രസക്തി.
# 1896 -ഡോ. പല്പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയല്‍
എ ആര്‍ രാജ രാജ വര്‍മ്മയുടെ കേരള പാണിനീയം.
# 1902 - ഷൊര്‍ണ്ണുര്‍ എറണാകുളം റെയില്‍വേ ലൈന്‍ തുറന്നു.
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചു.
# 1903 - എസ് എന്‍ ഡി പി രൂപം കൊണ്ടു
# 1904 - ശ്രീമൂലം പ്രജാസഭ പ്രവര്‍ത്തനം ആരംഭിച്ചു.
ജാതിവ്യത്യാസം കൂടാതെ എല്ലാവര്‍ക്കും പ്രൈമറി വിദ്യാഭ്യാസം നല്‍കുന്നതാണെന്ന് തിരുവിതാംകൂര്‍ ഗവര്‍മെന്റ് പ്രഖ്യാപിച്ചു.
# 1905 - അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചു
# 1910 - തിരുവിതാംകൂറില്‍ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ മദ്രാസ്സിലേക്ക് നാടുകടത്തി.
സ്വദേശാഭിമാനി പത്രം ഗവമെന്റ് കണ്ടുകെട്ടി ഈ പത്രത്തിന്റെ സ്ഥാപകന്‍ വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയാണ്.
# 1914 - മന്നത്ത് പത്മനാഭന്‍ എന്‍ എസ് എസ് സ്ഥാപിച്ചു.
# 1916 - ഡോ. ആനിബസന്റ് സ്ഥാപിച്ച ആള്‍ ഇന്ത്യ ഹോം റൂള്‍ പ്രസ്ഥാനത്തിന്റെ ശാഖ മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
# 1920 - മഹാത്മാഗാന്ധിയും ഷൌക്കത്തലിയും കോഴിക്കോട് സന്ദര്‍ശിച്ചു.
# 1921 -മലബാര്‍ ലഹള, അടച്ചു പൂട്ടിയ ഒരു റെയില്‍വേ ഗുഡ്സ് വാഗണില്‍ തിരൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ 100 തടവുകാരില്‍ 64 പേരും ശ്വാസം മുട്ടി മരിച്ചു. (വാഗണ്‍ ദുരന്തം)
ഒറ്റപ്പാലത്ത് ആദ്യത്തെ അഖില കേരള കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനം
# 1923 - മാതൃഭൂമി കോഴിക്കോട്ടു നിന്നും പ്രസിദ്ധപ്പെടുത്തി.
# 1924 - വൈക്കം സത്യാഗ്രഹം.
കുമാരനാശാന്‍ അന്തരിച്ചു
# 1925 - മഹാത്മാഗാന്ധി കേരളത്തില്‍
# 1928 - ശ്രീ നാരായണ ഗുരു സമാധിയടഞ്ഞു.
# 1929 - മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമായ വിഗതകുമാരന്‍ പുറത്തുവന്നു.
# 1930 - ഒരു രാജകീയ വിളംബരത്തോടെ തിരുവിതാംകൂറില്‍ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചു.
# 1931 - കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹം.
തിരുവനന്തപുരത്ത് ടെലിഫോണ്‍ ഏര്‍പ്പെടുത്തി.
# 1932 - നിവര്‍ത്തന പ്രക്ഷോഭണം ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്‍പില്‍ സത്യാഗ്രഹം
# 1935 - ബോംബെ തിരുവനന്തപുരം വിമാന സര്‍വ്വീസ് ആരംഭിച്ചു.
പി കൃഷ്ണ പിള്ളയും ഇ എം എസ് നമ്പൂതിരിപ്പാടും ചേര്‍ന്ന് മലബാറില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് രൂപം കൊടുത്തു.
# 1936 - ക്ഷേത്ര പ്രവേശന വിളംബരം
# 1937 - തിരുവിതാംകൂറില്‍ സര്‍വ്വകലാശാല സ്ഥാപിതമായി
# 1938 - തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയും എന്‍ജിനീയറിംഗ് കോളേജും സ്ഥാപിച്ചു.
# 1940 - പള്ളിവാസല്‍ വൈദ്യുത പദ്ധതി നിലവില്‍ വന്നു.
# 1941 - കയ്യൂര്‍ സമരം
# 1943 - തിരുവനന്തപുരത്ത് റേഡിയോ സ്റേഷന്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ കര്‍ഷക സംഘവും കേരള കിസാന്‍ സഭയും രൂപം കൊണ്ടു.
# 1944 - തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കപ്പെട്ടു.
# 1946 - വയലാറിലും പുന്നപ്രയിലും അതിശക്തമായ സമരങ്ങള്‍
# 1948 - തിരുവിതാംകൂറിലെ പ്രഥമ തെരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. തിരുവിതാംകൂറില്‍ പ്രഥമ ജനകീയ മന്ത്ര
[1/16, 10:00 AM] +91 72935 56489: ⚜⚜⚜⚜⚜⚜⚜⚜
*ഗതാഗതം
--------------
🚂 ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ❓❓
ഖൂം, ഡാർജലിങ്(2258 മീറ്റർ)
🚂 ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയിൽവെ തുരങ്കം❓❓
കൊങ്കൺ റെയിൽപ്പാതയിലെ ഖർ ബുദ് തുരങ്കം ( 6.45 കി.മീ)
🚂 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലം❓❓
ബീഹാറിലെ സോൺ നദിക്ക് കുറുകെയുള്ള ബഹ് രി പാലം
🚂 ഇന്ത്യയിലെ ആദ്യത്തെ വനിതാ തീവണ്ടി എഞ്ചിൻ പൈലറ്റ്❓❓
സുരേഖ ബോൺ സ്ലെ 1990 മുംബൈ
🚂 ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ❓❓
റിങ്കു സിൻഹ റോയ് (1994)
🚂റെയിൽവേ engine കണ്ടുപിടിച്ചത് ആര് ❓ജോർജ് സ്റ്റീഫെൻസെൻ
🚂കേരളം ഉൾപ്പെടുന്ന റെയിവേ സോൺ❓❓
സൗത്തേൺ സോൺ
🚂ഡൽഹി മെട്രോ പ്രൊജക്റ്റ് ഏത് വിദേശ രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു❓
ജപ്പാൻ
🚂രവീന്ദ്രനാഥ ടാഗോറിന്റെ 150 ആം ജൻമ വാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്❓
സംസ്‌കൃതി എക്സ്പ്രസ്സ്
🚂ജവാഹർലാൽ നെഹ്രുവിന്റെ ജന്മശതാപ്തി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ചത്❓❓
ശതാപ്തി എക്സ്പ്രസ്സ്
🚂ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന തീവണ്ടി❓❓
മംഗലാപുരം to ജമ്മുതാവി നവയുഗ എക്സ്പ്രസ്സ്
🚂ഇന്ത്യയിലെ ഏറ്റവും ദൈർഗ്യമേറിയ ട്രെയിൻ സർവീസ് ❓❓
വിവേക് എക്സ്പ്രസ്സ്
🚂കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ❓
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മംഗളൂർ
🚂കേരളത്തിലെ ആദ്യത്തെ ദേശീയ പാത❓❓
NH 47 കന്യാകുമാരി മുതൽ സേലം വരെ
🚂റെയിൽ കോച്ച് ഫാക്ടറി എവിടെ❓❓
കപൂർത്തല
🚂ഇന്റഗ്രൽ കോച്ച് ഫാക്ടറി❓❓
പേരമ്പുർ
🚂 റെയിൽ വീൽ ഫാക്ടറി❓❓
യെലഹങ്ങ
🚂ജവാഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ ഭാഗമായി വന്ന ബസ് സർവീസ് ❓❓
KURTC
👉ആസ്ഥാനം തേവര കൊച്ചി
🚂ഗ്രാൻഡ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത്
കൊൽക്കത്ത മുതൽ അമൃത്സർ
🚂ഏറ്റവും വേഗത യുള്ള ട്രെയിൻ ഗതിമാൻ എന്നാൽ ഏറ്റവും വേഗം കുറഞ്ഞ ട്രൈനേതാണ് ❓❓
നീലഗിരി മൗണ്ടൈൻ റെയിൽവേ
🚂വനിതകൾക്ക് മാത്രമായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ്❓❓
പിങ്ക് എക്സ്പ്രസ്സ്
🚂കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടർ❓❓
ഏലിയാസ് ജോർജ്
🚂ഡൽഹി മെട്രോയുടെ ഇപ്പോഴത്തെ ചെയര്മാന് ❓❓
മൻഖൂസിങ്
🚂ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതിചെയ്യുന്നത്❓❓
ചാണക്യപുരി ന്യൂ ഡൽഹി
🚂റെയിൽവേ സർവകലാശാല നിലവിൽ വരുന്നത്❓❓
വഡോദര ഗുജറാത്ത്
🚂ഇന്ത്യൻ റെയിൽവേ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ ആയി തിരഞ്ഞതെടുത്ത്❓❓
സൂററ്റ്
🚂ആദ്യ ഭൂഗർവ റെയിൽവേ നിലവിൽ വന്നത് എവിടെ❓❓
കൊൽക്കത്ത
🚂ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം❓❓
ജപ്പാൻ
🚂Wifi സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ❓❓
രാജധാനി എക്സ്പ്രസ്സ്
🚂ഗൂഗിളിന്റെ സൗജന്യ wifi നിലവിൽ വന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ❓❓
മുംബൈ സെൻട്രൽ
[1/16, 10:01 AM] +91 72935 56489: *↪urrent 🅰ffairs*
*NICHE PSC ആനുകാലികം*
🎀🎀🎀🎀🎀🎀🎀🎀🎀🎀🎀
*14/01/2017.*
---------------------=-----------------------
🚹ടാറ്റ സൺസ് ന്റെ പുതിയ എക്സിക്യൂട്ടീവ് ചെയർമാൻ *എൻ. ചന്ദ്ര ശേഖരൻ*
🚹ഇന്ത്യയിലെ ഏറ്റവും വലിയ IT കമ്പനിയായ TCS (ടാറ്റ കോൺസൾട്ടൻസി സർവീസ് )ന്റെ പുതിയ CEO *രാജേഷ് ഗോപിനാഥൻ(മലയാളി)*
🚹ഇന്ത്യയുടെ ആദ്യ ഇന്റർ നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് *INDIA INX*
🚹സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച മലബാറിലെ ആദ്യ ചെറു കിട ജല വൈദുത പദ്ധതി *പതങ്കയം പദ്ധതി(കോഴിക്കോട് )*
🚹സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ കാൻസർ സെന്റർ *എം വി ആർ കാൻസർ സെന്റർ(കോഴിക്കോട്)*
BY: കാലിക്കറ്റ് സിറ്റി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്
🚹ഊരാളുങ്കൽ ലേബർ കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി യുടെ പ്രഥമ വാഗ്ഭടാനന്ദ പുരസ്‌കാരത്തിന് അർഹനായത് *എം ടി വാസുദേവൻ നായർ*
🚹അഭ്യന്തര വിമാന യാത്രകൾക്ക് സ്ത്രികൾക്കായി സീറ്റ് സംവരണം ആരംഭിച്ച ഇന്ത്യയിലെ ആദ്യ എയർലൈൻസ് *എയർ ഇന്ത്യ*
🎀🎀🎀🎀🎀🎀🎀🎀🎀🎀🎀
🔚🔚🔚🔚🔚🔚🔚🔚🔚
[1/16, 10:01 AM] +91 72935 56489: സസ്യങ്ങളുടേയും ജന്തുക്കളുടേയും വിളിപ്പേരുകൾ..
.
.
പാവപ്പെട്ടവന്റെ മത്സ്യം – ചാള
മത്സ്യങ്ങളുടെ രാജാവ് – തിമിംഗലസ്രാവ്
ഡോഗ് ഫിഷ് – സ്രാവ്
കർഷകന്റെ മിത്രം – ചേര
പറക്കുന്ന പാമ്പ് – പച്ചിലപാമ്പ്
പറക്കുന്ന മത്സ്യം – എക്സോസീറ്റസ്
പാവപ്പെട്ടവന്റെ പശു – ആട്
പെയിന്റഡ് ലേഡി – ചിത്രശലഭം
കാട്ടിലെ മരപ്പണിക്കാർ - മരംകൊത്തി
പക്ഷിവർഗ്ഗത്തിലെ പോലീസ് – കാക്കത്തമ്പുരാട്ടി
പ്രക്യതിയുടെ തോട്ടി – കാക്ക
പ്രക്യതിയുടെ കലപ്പ – മണ്ണിര
വിഡ്ഡിയായ പക്ഷി – താറാവ്
ബാച്ചിലേഴ്സ് ബട്ടൺ - വാടാമല്ലി
ചൈനീസ് റോസ് – ചെമ്പരത്തി
ഇന്ത്യൻ ഫയർ - അശോകം
പ്രക്യതിയുടെ ടോണിക് – ഏത്തപ്പഴം
പഴങ്ങളുടെ രാജാവ് – മാമ്പഴം
പാവപ്പെട്ടവന്റെ ആപ്പിൾ - തക്കാളി
ഇന്ത്യൻ ചെറി – ഞാവൽ
സ്വർഗ്ഗീയ ഫലം – കൈതച്ചക്ക
ഇന്ത്യയുടെ ഈത്തപ്പഴം – പുളി
വെളുത്ത സ്വർണ്ണം – കശുവണ്ടി
നെല്ലിലെ സുഗന്ധറാണി – ബസുമതി
സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് – കുരുമുളക്
[1/16, 10:01 AM] +91 72935 56489: #Mathstricks
ക്ലോക്കിലെ കോണളവ് എങ്ങനെ കണ്ടെത്താം..
ഒരൽപം ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ ഈ കണക്ക് മനസിലാക്കാം.
കണക്കിലേക്ക് കടക്കും മുൻപ് നേരത്തെ ക്ലാസുകളിൽ പറഞ്ഞ ചില കാര്യങ്ങൾ ഒന്ന് ഓർമ്മിപ്പിക്കാം.
➡വൃത്താകൃതിയിലുള്ള ഒരു ക്ലോക്ക് 360° ആണെന്ന് അറിയാമല്ലോ
➡ഒരു ക്ലോക്കിനെ 60 തുല്യ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ?
അതാണല്ലോ 60 മിനുട്ട്
➡അപ്പോൾ ഒരു മിനുട്ടിന്റെ കോണളവ് = 360/60 = 6 എന്ന് മനസിലായല്ലോ
➡ഒരു മിനുട്ടിന്റെ കോണളവ് 6° ആണെങ്കിൽ 5 മിനുട്ടിന്റെ കോണളവ് 30° ആണെന്ന്
മനസിലായല്ലോ ..
ഇനി കോണളവിന്റെ കണക്കിലേക്ക് വരാം.
➡ഒരു ക്ലോക്കിലെ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് =
30 x മണിക്കൂർ - 5.5 x മിനുട്ട്
ഇത്രയുമേ ഉള്ളൂ.....
🙄
കഴിഞ്ഞു...
ഒരു കാര്യം മാത്രം ശ്രദ്ധിക്കണേ...
ഇങ്ങനെ ലഭിക്കുന്ന ഉത്തരം 180 നേക്കാൾ വലിയ സംഖ്യയാണെങ്കിൽ അതിനെ 360 ൽ നിന്ന് കുറയ്ക്കണം . അതായിരിക്കും ഉത്തരം.
ഒരു ഉദാഹരണം നോക്കൂ..🙄
🔺സമയം 3.20 ആണെങ്കിൽ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്രയാണ് ?
ഉത്തരം:
30 x മണിക്കൂർ - 5.5 x മിനുട്ട്
30 x 3 - 5.5 x 20
90 - 110 = - 20
ഉത്തരം നെഗറ്റീവ് സംഖ്യയാണെന്നത് കാര്യമാക്കെണ്ട
കോണളവ് = 20°
കഴിഞ്ഞു. മനസിലായോ ? എങ്കിൽ
മറ്റൊരു ഉദാഹരണം നോക്കൂ..
🔺സമയം 11.15 ആണെങ്കിൽ മിനുട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്രയാണ് ?
ഉത്തരം:
30 x മണിക്കൂർ - 5.5 x മിനുട്ട്
30 x 11 - 5.5 x 15
330 - 82.5 = 247.5
ഇവിടെ കിട്ടിയ സംഖ്യ 180 നേക്കാൾ കൂടുതൽ ആയതിനാൽ അതിനെ 360 ൽ നിന്ന് കുറയ്ക്കണം
360- 247.5 = 112.5
കോണളവ് = 112.5°
എല്ലാവർക്കും മനസിലായല്ലോ?
ഇനി സ്വന്തമായി. കുറച്ച് ഉദാഹരണങ്ങൾ ചെയ്ത് നോക്കു...
[1/16, 10:01 AM] +91 72935 56489: ------------------=----------------------
*👉ആനുകാലികം 👇*
🚁ഇ വർഷത്തെ ISL വിജയികൾ :- അത്ലറ്റികോ ഡി കൊൽക്കത്ത (Vs കേരള ബ്ലാസ്റ്റേഴ്‌സ് )
🚁 കര സേനാ മേധാവി :- ബിബിന്‍ റാവത്ത്
🚁 വ്യോമ സേനാ മേധാവി :- ബി എസ് ധനോവ
🚁 നാവിക സേനാ മേധാവി:- റോബിന്‍ കെ ധോവന്‍
🚁 ഇന്റലിജിൻസ് ബ്യൂറോ ഡയറക്ടർ:-രാജീവ് ജെയ്ൻ
🚁 RAW ഡയറക്ടർ:-അനിൽ ദാസ്‌മാന
🚁സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് :- ജസ്റ്റിസ് പി കെ ഹനീഫ
🚁പുതിയ യൂ പി എസ് സി ചെയർമാൻ :- അൽക്ക സിറോഹി
🚁കേരളം പി എസ് സി ചെയർമാനായി നിയമിതനായത് :- അഡ്വ .എം കെ സക്കീർ
🚁സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത് :- ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹാർ
🚁കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് :- മോഹൻ എം ശാന്തനാഗൗഡർ
🚁പുതിയ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത് :- അന്റോണിയോ ഗുട്ടെറസ്
🚁പുതിയ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് :- ഡൊണാൾഡ് ട്രംപ്
🚁അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായി നിയമിക്കപ്പെട്ടത് :- നവതേജ് സർന
🚁 ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് :- പാവ്ലോ ജെന്റിലോണി
🚁2015 ജെ സി ഡാനിയൽ പുരസ്‌കാരത്തിന് അർഹനായത് :- കെ ജി ജോർജ്
🚁 2016 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായത് :-സി രാധാകൃഷ്ണൻ
🚁ഈ വർഷത്തെ വയലാർ അവാർഡ് നേടിയത് :-യു കെ കുമാരൻ (തക്ഷൻ കുന്നു സ്വരൂപം )
🚁ഒ വി വിജയൻ സാഹിത്യ പുരസ്കാരം നേടിയത് :- ചന്ദ്രമതി
🚁പ്രഥമ ദേശാഭിമാനി പുരസ്‌കാരത്തിന് അർഹനായ എഴുത്തുകാരൻ :-എം ടി വാസുദേവൻ നായർ
🚁ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർഹനായ കായികതാരം :- പി ആർ ശ്രീജേഷ്
🚁ഇന്ത്യയിൽ ആദ്യമായി സെല്ഫ് ബാഗ് ഡ്രോപ്പ് സൗകര്യം ഏർപ്പെടുത്തിയ വിമാനത്താവളം :- ഛത്രപതി ശിവാജി ടെർമിനൽ മുംബൈ
🚁പാരാലിമ്പിക്‌സിൽ ഹൈജംപിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയത് :- മാരിയപ്പൻ തങ്കവേലു
🚁രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം:- സിക്കിം
🚁പ്രഥമ സാർക് യൂത്ത് പാർലമെന്ററി കോൺഫറൻസ് നടന്നത് :- ഇസ്ലാമബാദ്
🚁ഇന്ത്യയിലെ ഏറ്റവും ജീവിതച്ചെലവ് കൂടിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് :-മുംബൈ
🚁2016 ലെ നെൽസൺ മണ്ടേല പുരസ്‌കാരത്തിന് അർഹയായത് :- തബാസും അദ്നാൻ
🚁2016 രാജീവ് ഗാന്ധി നേഷണൽ സദ്ഭാവന പുരസ്കാരം നേടിയത് :- ശുഭ മുദ്ഗൽ
🚁2016 ലെ ലോക ചെസ്സ് ചാംപ്യൻഷിപ് ജേതാവ് :- മാഗ്നസ് കാൾസൺ (നോർവേ )
🚁ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള 2016 ലെ മിഡോറി പുരസ്‌കാരം നേടിയ ഇന്ത്യക്കാരി :- വന്ദന ശിവ
🚁 2016 ലെ അർജ്ജുന അവാർഡ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം :- രാജ്യങ്ക്യ രഹാനെ
🚁2016 ലെ NAM സമ്മേളനം നടന്നത് :- വെനിസ്വലേ
🚁2016 അണ്ടർ 17 വനിതാ ഫുട്‍ബോൾ കിരീടം നേടിയത് :- ഉത്തര കൊറിയ
🚁2016 ലെ സമാധാന നോബൽ സമ്മാനം നേടിയത് :- യുവാൻ മാനുവൽ സാന്റോസ്
🚁പുതിയ സൈബർ സുരക്ഷാ നിയമം പാസാക്കിയ ഏഷ്യൻ രാജ്യം :- ചൈന
🚁100 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാളം സിനിമ :- പുലിമുരുകൻ
🚁ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ തുടങ്ങിയ പദ്ധതി :- വിമുക്തി
🚁മ്യാന്മറിൽ ശാഖ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് :-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
🚁ഗൂഗിൾ പുത്തിറക്കിയ പുതിയ മെസ്സേജിങ് ആപ്പ്ളിക്കേഷൻ :-അലോ
🚁പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതി റോഡ് റേസ് കോഴ്‌സ് റോഡിന്റെ പുതിയ പേര് :- കല്യാൺ മാർഗ്
🚁ഇറോം ശർമിള രൂപം കൊടുത്ത പുതിയ രാഷ്ട്രീയ പാർട്ടി :- പീപ്പിൾസ് റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് (മണിപ്പൂർ )
🚁ലോക ഫുടബോളിലെ ആദ്യ ഗ്രീൻ കാർഡ് നേടിയ കളിക്കാരൻ :- ക്രിസ്ത്യൻ ഗലാണോ
🚁ഏഷ്യയിലെ ആദ്യ സൈക്കിൾ ഹൈവെ നിലവിൽ വന്നത് :- ഉത്തർപ്രദേശ് (ഇട്ടാവ - ആഗ്ര )
🚁77 മത് ചരിത്ര കോൺഗ്രസിന് ആതിഥ്യം വഹിക്കുന്നത് :- കേരള സർവകലാശാല
🚁തീവണ്ടി അപകടങ്ങൾ കുറക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച സാങ്കേതിക വിദ്യ :- ത്രി നേത്ര
🚁ദക്ഷിണേന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമമായി മാറിയത് :- ഇബ്രാഹിംപുർ(തെലങ്കാന )
🚁2016 ലെ ലോക ഇന്റർനെറ്റ് കോൺഫറൻസ് നടന്ന രാജ്യം :- ചൈന
🚁എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം :- മഹാരാഷ്ട്ര
🚁2016 ലെ നേഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ നടന്നത് :- ജയ്‌പൂർ
🚁ഇന്ത്യയിലെ ആദ്യ ചെറി ബ്ലോസം ഫെസ്റ്റിവൽ നടന്നത് :- മേഘാലയ
🚁 ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം 3 ഡബിൾ സെഞ്ചുറി അടിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം :- വിരാട് കോഹ്ലി
🚁സംസ്ഥാന സ്‌കൂൾ കായികമേളയിൽ കിരീടം നേടിയ ജില്ല:- പാലക്കാട്
🚁ഇന്ത്യ വിക്ഷേപിച്ച പുതിയ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം :- റിസോഴ്‌സ്സാറ്റ് 2 എ
🚁ഇന്ത്യ ഭ്രമണ പഥത്തിലെത്തിച്ച പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം :-ഇൻസാറ്റ് 3 ഡി ആർ
🚁യൂണിസെഫ് ന്റെ പുതിയ ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡർ :- പ്രിയങ്ക ചോപ്ര
[1/16, 10:01 AM] +91 72935 56489: Q)Russian President :-
Vladimir Putin
Q) Chinese President :-
Xi Jinping
Q)German Chancellor :-
Angela Merkel
Q)Andra Pradesh Governor :-
E.S.L.Narasimhan
Q)Andra Pradesh Chief Minister :-
N.Kiran Kumar Reddy
Q)Uttarakhand Governor :-
Aziz Qureshi
Q)Uttarakhand Chief Minister :-
Vijay Bahuguna
Q)Comptroller and Auditor General of India :-
Shashi Kant Sharma
Q)State Bank of India Chairperson :-
Arundhhati Bhattacharya (First women)
Q)National Knowledge Commission Chairman :-
Sam Pitroda
[1/16, 10:02 AM] +91 72935 56489: സാമ്യത ആശയക്കുഴപ്പം !!
---------------------------------------------------------------------------
റോബർട്ട് ഹുക്ക് - കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ.
റോബർട്ട് കോക്ക് - ക്ഷയരോഗാണുക്കളെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ.
റോബർട്ട് ബ്രിസ്റ്റോ - കൊച്ചി തുറമുഖത്തിന്റെ ശില്പി, വെലിംഗ്ടണ്‍ ദ്വീപിന്റെ സ്രഷ്ടാവ് .
റോബർട്ട് ബ്രൌണ്‍ - കോശത്തിനുള്ളിൽ മർമം ഉണ്ടെന്നു കണ്ടെത്തി.
റോബർട്ട് ഫ്രോസ്റ്റ് - The Road Not Taken എന്ന കൃതിയുടെ കർത്താവ് .
റോബർട്ട് ഓവൻ - സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്, സോഷ്യലിസത്തിന്റെ പിതാവ്.
റോബർട്ട് ഓപ്പണ്‍ഹൈമർ - ആറ്റംബോംബിന്റെ പിതാവ്
റോബർട്ട് ബേഡൻ പവൽ - സ്കൌട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് .
റോബർട്ട് വാട്ട്സണ്‍ വാട്ട് - റഡാർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ.
റോബർട്ട് വാൾവേൾ - ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി (ബ്രിട്ടണ്‍)
റോബർട്ട് ക്ലൈവ് - ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തി .
റോബർട്ട് വധേര - രാജീവ് ഗാന്ധിയുടെ മകൾ പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് .
റോബർട്ട് .ജി.എഡ്വേർഡ്സ് - 2010-ൽ വൈദ്യശാസ്ത്രത്തിലെ നോബേൽ സമ്മാനം നേടി.
[1/16, 10:06 AM] +91 72935 56489: നദികള്‍
കേരളത്തില് 44 നദികള് ഉണ്ട്. 41 എണ്ണം സഹ്യപര്വ്വതത്തില് നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുമ്പോള് മൂന്നെണ്ണം കിഴക്കോട്ടാണ് ഒഴുകുന്നത്. കേരളത്തിലെ നദികള് പശ്ചിമഘട്ടത്തില് നിന്നുത്ഭവിച്ച് അറബിക്കടലില് പതിക്കുന്നു എന്നകാരണത്താല് ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ നദികളെ അപേക്ഷിച്ച് നീളം കുറവാണ്. 244 കി.മീ നീളമുള്ള പെരിയാര് നദിയാണ് കേരളത്തിലെ ഏറ്റവും നീളമുള്ള നദി. രണ്ടാം സ്ഥാനം ഭാരതപ്പുഴക്കും മൂന്നാംസ്ഥാനം പമ്പയാറിനുമാണ്. 100 കി.മീ കൂടുതല് നീളമുള്ള 11 നദികള് ഉണ്ട്.
പടിഞ്ഞാറോട്ടൊഴുകുന്ന നദികള്:
നെയ്യാര്, കരമനയാര്, മാമം നദി, വാമനപുരം നദി, ഇത്തിക്കരയാറ്, അയിരൂര്പുഴ, കല്ലടയാര്, പള്ളിക്കലാറ്, അച്ചന്കോവിലാറ്, പമ്പ, മണിമലയാറ്, മീനച്ചിലാറ്, മൂവാറ്റുപുഴ (പുഴ) , പെരിയാര്, ചാലക്കുടിപ്പുഴ, കരുവന്നൂര്പുഴ, പുഴയ്ക്കല്പുഴ, കീച്ചേരിപ്പുഴ, ഭാരതപ്പുഴ, തിരൂര്പ്പുഴ, കടലുണ്ടിപ്പുഴ (കരിമ്പുഴ) , ചാലിയാര് (ബേപ്പൂര്പ്പുഴ), കല്ലായിപ്പുഴ, കോരപ്പുഴ, കുറ്റ്യാടിപ്പുഴ, മയ്യഴി, തലശ്ശേരിപ്പുഴ, അഞ്ചരക്കണ്ടിപ്പുഴ, വളപട്ടണംപുഴ, കുപ്പം പുഴ, രാമപുരംനദി, പെരുവമ്പപ്പുഴ, കവ്വായിപ്പുഴ, കാര്യങ്കോടുപുഴ (തേജസ്വിനി), നീലേശ്വരംപുഴ, ചിത്താരിപ്പുഴ, ചന്ദ്രഗിരിപ്പുഴ, മെഗ്രാല്, ഷിറിയപ്പുഴ, ഉപ്പള, മഞ്ചേശ്വരംപുഴ.
കിഴക്കോട്ടൊഴുകുന്ന നദികള്:
കബനി, ഭവാനി പാമ്പാര്.
പ്രധാന നദീജല പദ്ധതികള്
ജലവൈദ്യുത പദ്ധതികള്ജില്ല - ബന്ധപ്പെട്ട നദി/നദികള്
പള്ളിവാസല് - ഇടുക്കി - മുതിരപ്പുഴ (പെരിയാര്)
ചെങ്കുളം - ഇടുക്കി - മുതിരപ്പുഴ (പെരിയാര്)
നേര്യമംഗലം - ഇടുക്കി - മുതിരപ്പുഴ (പെരിയാര്)
പന്നിയാര് - ഇടുക്കി - പന്നിയാര്
ഇടുക്കി - ഇടുക്കി - ചെറിയതോണി-പെരിയാര്
പെരിങ്ങല്കുത്ത് - തൃശൂര് - ചാലക്കുടിപ്പുഴ
ഷോളയാര് - തൃശൂര് - ഷോളയാര്
കുറ്റ്യാടി - വയനാട് - കുറ്റ്യാടിപ്പുഴ
ഇടമലയാര് - എറണാകുളം - ഇടമലയാര്
[1/16, 10:06 AM] +91 72935 56489: Top 10 Largest Countries in the World
Country - Capital City - Continent
Russia - Moscow - Europe
Canada - Ottawa - North America
USA - Washington DC - North America
China - Beijing - Asia
Brazil - Brasilia - South America
Australia - Canberra - Australia
India - New Delhi - Asia
Argentina - Buenos Aires - South America
Kazakhstan - Astana - Asia
Algeria - Algiers - Africa