Saturday, 29 November 2014
വെടിവഴിപാട് ഹിന്ദു ആചാരമോ ?
വെടിവഴിപാട് ഹിന്ദു ആചാരമോ ?..നിങ്ങൾ പറയൂ ....
ഭാരതത്തിലെ ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം പ്രതിവർഷം 60000 കോടി രൂപയിലധികം ധനം വെടിവഴിപാട് , ഉത്സവങ്ങളിലെ വെടിക്കെട്ട് എന്നിവയ്ക്ക് വേണ്ടി ചിലവഴിക്കുന്നു .
നമ്മുടെ വേദങ്ങളിലോ ,ഇതിഹാസങ്ങളിലോ , തന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിലോ "വെടിവഴിപാട് " എന്ന വഴിപാടിനെക്കുരിച്ച് പരാമർശമുണ്ടോ ? ഇത് ഒരു അനാചാരമല്ലേ ?
പോർട്ടുഗീസുകാർ ആണ് കരിമരുന്ന് ഇന്ത്യയിൽ കൊടുവന്നത് ..! അതിനുശേഷമാണ് വെടിക്കെട്ട് ഒരു വഴിപാടായി നാം ആചരിക്കുന്നത് ? എന്തുകൊണ്ട് ഇങ്ങനെ കത്തിച്ചുകളയുന്ന ധനം ഹിന്ദുക്കളുടെ ഉന്നതിക്കായി ഉപയോഗിച്ചുകൂടാ ?
പോർട്ടുഗീസുകാർ ആണ് കരിമരുന്ന് ഇന്ത്യയിൽ കൊടുവന്നത് ..! അതിനുശേഷമാണ് വെടിക്കെട്ട് ഒരു വഴിപാടായി നാം ആചരിക്കുന്നത് ? എന്തുകൊണ്ട് ഇങ്ങനെ കത്തിച്ചുകളയുന്ന ധനം ഹിന്ദുക്കളുടെ ഉന്നതിക്കായി ഉപയോഗിച്ചുകൂടാ ?
Orginal Link - https://www.facebook.com/groups/ngopalakrishnaniish/879958302038567/?notif_t=group_comment
Subscribe to:
Posts (Atom)